യു.എ.ഇ. എമിറേറ്റിൽ ഒന്നായ ഷാർജയിലുള്ള ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാണ് ഷാർജ അന്താരാഷ്‌ട്ര വിമാനത്താവളം (അറബി: مطار الشارقة الدولي) ((IATA: SHJ, ICAO: OMSJ)).