കൽഇടല
ചെടിയുടെ ഇനം
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം മരമാണ് കൽഇടല. (ശാസ്ത്രീയനാമം: Chionanthus albidiflorus). 22 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ മരം അഗസ്ത്യമലയിലും ഏലമലയിലും കാണുന്നു.[1] വംശനാശഭീഷണിയുണ്ട്.[2] ഒലിയേസീ സസ്യകുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനമായ ഇത് ശ്രീലങ്കയിലെ തദ്ദേശവാസിയാണ്.[3]
കൽഇടല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. albidiflorus
|
Binomial name | |
Chionanthus albidiflorus Thwaites
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-06-24.
- ↑ http://www.iucnredlist.org/details/38826/0
- ↑ World Conservation Monitoring Centre (1998). Linociera albidiflora[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Chionanthus albidiflorus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Chionanthus albidiflorus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.