കരീബിയൻ കടലിലെ പവിഴപ്പുറ്റുകൾക്കിടയിൽ കാണപ്പെടുന്ന തത്തമത്സ്യം ആണ് ക്വീൻ പാരറ്റ് ഫിഷ് (Scarus vetula). പെൺ ക്വീൻ പാരറ്റ് ഫിഷിന് വ്യത്യസ്തമായ തവിട്ട് കലർന്ന ചുവപ്പ് നിറമാണ്. ബ്ലോനോസ്, ബ്ലൂ ചബ്, ബ്ലൂ പാരറ്റ് ഫിഷ്, ബ്ലൂമാൻ, ജോബ്‌ലിൻ ക്രൗ പാരറ്റ് , മൂണ്ടയിൽ, ഒക്ര പെജി, സ്ലിം ഹെഡ് എന്നിവയാണ് മറ്റ് സാധാരണ പേരുകൾ.[1]പക്വതയെത്താത്ത ആൺമത്സ്യങ്ങളും മുതിർന്ന പെൺ ക്വീൻ തത്ത മത്സ്യവും ചുവപ്പ് കലർന്ന തവിട്ട് നിറമാണ്. ആൺമത്സ്യങ്ങളുടെ അവസാന ഘട്ടത്തിൽ നീല-പച്ച നിറത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതിന്റെ പരിധിയിലുടനീളം ഇത് ഒരു സാധാരണ ഇനമാണ്. കൂടാതെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ അതിന്റെ സംരക്ഷണ നിലയെ കണക്കാക്കി "ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ" ആയി വിലയിരുത്തി.[1]

ക്വീൻ പാരറ്റ് ഫിഷ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. vetula
Binomial name
Scarus vetula
Bloch & Schneider, 1801
  1. 1.0 1.1 Rocha, L.A.; Choat, J.H.; Clements, K.D.; et al. (2012). "Scarus vetula". IUCN Red List of Threatened Species. 2012: e.T190698A17791465. doi:10.2305/IUCN.UK.2012.RLTS.T190698A17791465.en. Retrieved 2 June 2019.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്വീൻ_പാരറ്റ്_ഫിഷ്&oldid=3423163" എന്ന താളിൽനിന്ന് ശേഖരിച്ചത്