മെറ്റിസ്
(Metis (moon) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യാഴത്തിന്റെ ഏറ്റവും അടുത്തുള്ള ഉപഗ്രഹം ആണ് മെറ്റിസ് (/ˈmiːt[invalid input: 'ɨ']s/ MEE-təs; ഗ്രീക്ക്: Μήτις; ഇംഗ്ലീഷ്: Metis) അഥവാ വ്യാഴം XVI. 1979ൽ വൊയേജർ സ്പെസ്ക്രാഫ്റ്റ് ആണ് ഈ ഉപഗ്രഹം ആദ്യമായി കണ്ടെത്തിയത്. ഉപഗ്രഹത്തിന് പിന്നീട് യവനദേവനായ സീയൂസിന്റെ ആദ്യഭാര്യയായ മെറ്റിസിന്റെ പേര് നൽകുകയായിരുന്നു. പിന്നീട് 1996ന്റെ തുടക്കത്തിലും 2003 സെപ്റ്റംബറിലും ഗലീലിയോ സ്പേസ്ക്രാഫ്റ്റ് ഉപഗ്രഹത്തിന്റെ പ്രതലത്തിന്റെ ചിത്രങ്ങളെടുത്തു.
കണ്ടെത്തൽ | |
---|---|
കണ്ടെത്തിയത് | എസ്. സിന്നൊട്ട് |
കണ്ടെത്തിയ തിയതി | മാർച്ച് 4, 1979 |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |
Periapsis | 127974 കി.മീ[a] |
Apoapsis | 128026 കി.മീ[a] |
പരിക്രമണപാതയുടെ ശരാശരി ആരം | 128000 കി.മീ (1.792 RJ)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) |
എക്സൻട്രിസിറ്റി | 0.0002ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) |
0.294780 d (7 h, 4.5 min)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
Average പരിക്രമണവേഗം | 31.501 km/s[a] |
ചെരിവ് | 0.06° (to Jupiter's equator)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) |
ഉപഗ്രഹങ്ങൾ | വ്യാഴം |
ഭൗതിക സവിശേഷതകൾ | |
അളവുകൾ | 60 × 40 × 34 km³ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) |
ശരാശരി ആരം | 21.5±2.0 കി.മീലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) |
വ്യാപ്തം | ≈ 42700 കി.m3 |
പിണ്ഡം | 3.6×1016 kg[a] |
ശരാശരി സാന്ദ്രത | 0.86 g/cm³ (ഉദ്ദേശം) |
0.005 m/s² (0.0005 g)[a] | |
0.012 km/s[a] | |
synchronous | |
zeroലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
അൽബിഡോ | 0.061±0.003ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) |
താപനില | ≈ 123 K |