ക്ലൌഡറ്റ് കോൾബർട്ട്

അമേരിക്കന്‍ ചലചിത്ര നടന്‍

ക്ലൌഡറ്റ് കോൾ‌ബർട്ട് (ജീവിതകാലം: സെപ്റ്റംബർ 13, 1903 - ജൂലൈ 30, 1996) അമേരിക്കൻ നാടക, ചലിച്ചിത്രനടിയും ഏതാണ് രണ്ട് പതിറ്റാണ്ടുകാലത്തോളം ഹോളിവുഡിലെ നിറസാന്നിദ്ധ്യവുമായിരുന്ന ഒരു പ്രമുഖ വനിതയായിരുന്നു. "അതുല്യ സൗന്ദര്യം, പരിഷ്കൃതി, നർമ്മബോധം, ഊർജ്ജ്വസ്വലത എന്നിവയുടെ ശരിയായ മിശ്രണം" എന്ന് അവർ വിശേഷിപ്പിക്കപ്പെട്ടിരുന്നു.

ക്ലൌഡറ്റ് കോൾ‌ബർട്ട്
കോൾബർട്ട് 1933ൽ
ജനനം
എമിലി ക്ലോഡറ്റ് ചൌചോയ്ൻ

(1903-09-13)സെപ്റ്റംബർ 13, 1903
Saint-Mandé, France
മരണംജൂലൈ 30, 1996(1996-07-30) (പ്രായം 92)
Speightstown, Barbados
അന്ത്യ വിശ്രമംGodings Bay Church Cemetery, Speightstown, Saint Peter, Barbados
13°14′28″N 59°38′32″W / 13.241235°N 59.642320°W / 13.241235; -59.642320
ദേശീയതഅമേരിക്കൻ
മറ്റ് പേരുകൾലിലി ക്ലോഡറ്റ് ചൌചോയ്ൻ
വിദ്യാഭ്യാസംആർട്ട് സ്റ്റുഡന്റ്സ് ലീഗ് ദി ന്യൂയോർക്ക്
തൊഴിൽനടി
സജീവ കാലം1925–1965, 1974–1987
രാഷ്ട്രീയ കക്ഷിറിപ്പബ്ലിക്കൻ
ജീവിതപങ്കാളി(കൾ)
(m. 1928; div. 1935)
ഡോ. ജോയൽ പ്രെസ്മാൻ
(m. 1935; died 1968)
പുരസ്കാരങ്ങൾSee below

1920 കളിൽ ബ്രോഡ്‍വേ പ്രൊഡക്ഷനിലൂടെ തന്റെ കരിയർ ആരംഭിച്ച കോൾബർട്ട്, ശബ്ദ ചിത്രങ്ങളുടെ ആവിർഭാവത്തോടെ അതിലേയ്ക്കു കൂടുമാറ്റം നടത്തി. പ്രാഥമികമായി പാരമൗണ്ട് പിക്ചേഴ്സുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന അവർ ക്രമേണ ഒരു ഫ്രീലാൻസ് അഭിനേത്രിയായി മാറി. ഇറ്റ് ഹാപ്പൻഡ് വൺ നൈറ്റ് (1934) എന്ന ചിത്രത്തിലെ അഭിനയത്തിന് അവർക്ക് അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. അവരുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങളിൽ ക്ലിയോപാട്ര (1934), ദ പാം ബീച്ച് സ്റ്റോറി (1942) എന്നിവ ഉൾപ്പെടുന്നു.

പുരസ്കാരങ്ങളും അംഗീകാരങ്ങളും തിരുത്തുക

Year Award Category Film Result Ref
1935 Academy Award Best Actress It Happened One Night വിജയിച്ചു [1]
1936 Academy Award Best Actress Private Worlds നാമനിർദ്ദേശം [2]
1945 Academy Award Best Actress Since You Went Away നാമനിർദ്ദേശം [3]
1959 Tony Award Best Actress The Marriage-Go-Round നാമനിർദ്ദേശം [അവലംബം ആവശ്യമാണ്]
1960 Hollywood Walk of Fame Star at 6812 Hollywood Blvd. Inducted [4]
1980 Sarah Siddons Award The Kingfisher വിജയിച്ചു [5]
1984 Film Society of Lincoln Center Lifetime Achievement Award വിജയിച്ചു [6]
1985 Drama Desk Drama Desk Special Award Aren't We All വിജയിച്ചു [7]
1987 Primetime Emmy Award Outstanding Supporting Actress The Two Mrs. Grenvilles നാമനിർദ്ദേശം [അവലംബം ആവശ്യമാണ്]
1988 Golden Globe Award Best Supporting Actress in a Series The Two Mrs. Grenvilles വിജയിച്ചു [അവലംബം ആവശ്യമാണ്]
1989 Kennedy Center Honors Lifetime Achievement Award വിജയിച്ചു [8]
1990 San Sebastián International Film Festival Donostia Award വിജയിച്ചു [9]
1999 American Film Institute Greatest Female Stars 12th [10]

തിരഞ്ഞെടുത്ത ഫിലിമോഗ്രഫി തിരുത്തുക

The following is a list of feature films in which Colbert had top billing.

ഇതും കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "The 7th Academy Awards (1935) Nominees and Winners". Academy of Motion Picture Arts and Sciences (AMPAS). Retrieved August 27, 2013.
  2. "The 8th Academy Awards (1936) Nominees and Winners". Academy of Motion Picture Arts and Sciences (AMPAS). Retrieved August 27, 2013.
  3. "The 17th Academy Awards (1945) Nominees and Winners". Academy of Motion Picture Arts and Sciences (AMPAS). Retrieved August 27, 2013.
  4. "Walk of Fame Stars-Claudette Colbert". Hollywood Chamber of Commerce. Archived from the original on April 3, 2016. Retrieved October 13, 2016.
  5. "Sarah Siddons Society Awardees". Archived from the original on November 7, 2008. Retrieved January 18, 2008.
  6. Robertson, Nan. "Film Society of Lincoln Center". New York Times. Retrieved January 18, 2008.
  7. Drama Desk Award winners Archived October 20, 2006, at Archive.is
  8. "The Kennedy Center, Biography of Claudette Colbert". Archived from the original on ജനുവരി 6, 2008. Retrieved ജനുവരി 19, 2008. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  9. "Archive of awards, juries and posters". San Sebastián International Film Festival. Archived from the original on 2012-02-09. Retrieved January 18, 2008.
  10. "AFI's 100 Years, 100 Stars, American's Greatest Legends" (PDF). American Film Institute. Retrieved January 18, 2008.

ഗ്രന്ഥസൂചി തിരുത്തുക

  • Finler, Joel W. (1989). The Hollywood Story: Everything You Always Wanted to Know About the American Film Industry But Didn't Know Where to Look. Pyramid Books. ISBN 1-85510-009-6.
  • Haver, Ronald (1980). David O. Selznick's Hollywood. New York: Bonanza Books. ISBN 0-517-47665-7.
  • Jewell, Richard B.; Harbin, Vernon (1982). The RKO Story. Octopus Books. ISBN 0-7064-1285-0.
  • Quirk, Lawrence J. (1974). Claudette Colbert An Illustrated Biography. Crown Publishers. ISBN 0-517-55678-2.
  • Shipman, David (1970). The Great Movie Stars: The Golden Years. Library of Congress Catalogue Card Number 78-133803. New York: Bonanza Books.

ബാഹ്യ ലിങ്കുകൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ ക്ലൌഡറ്റ് കോൾബർട്ട് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്ലൌഡറ്റ്_കോൾബർട്ട്&oldid=3972315" എന്ന താളിൽനിന്ന് ശേഖരിച്ചത്