ഐറിസ് കുടുംബമായ ഇറിഡേസിയിലെ പൂച്ചെടികളുടെ ഒരു ചെറിയ ജനുസ്സാണ് ക്രോക്കോസ്മിയ (/krəˈkɒzmiə, kr-/;[2][3]) മോണ്ട്ബ്രെഷ്യ എന്നും ഇത് അറിയപ്പെടുന്നു.[4]. ദക്ഷിണാഫ്രിക്ക മുതൽ സുഡാൻ വരെയുള്ള തെക്കൻ, കിഴക്കൻ ആഫ്രിക്കയിലെ പുൽമേടുകളാണ് ഇതിന്റെ ജന്മദേശം. ഒരു ഇനം മഡഗാസ്കറിൽ മാത്രം കാണപ്പെടുന്നു.[1]

ക്രോക്കോസ്മിയ
Crocosmia aurea
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Iridaceae
Subfamily: Crocoideae
Tribe: Freesieae
Genus: Crocosmia
Planch.
Type species
Crocosmia aurea
Synonyms[1]
  • Crocanthus Klotzsch ex Klatt name published without description
  • Curtonus N.E.Br.
Naturalized montbretia (escaped from its original garden location)

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 Kew World Checklist of Selected Plant Families
  2. "Crocosmia". Dictionary.com Unabridged (Online). n.d. Retrieved 2016-01-23.
  3. "Crocosmia". Lexico UK English Dictionary. Oxford University Press. Archived from the original on 2020-03-22.
  4. RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 978-1405332965.

External links തിരുത്തുക

  • De Vos, M. P. (1999) "Crocosmia". Flora of Southern Africa 7: 129-138.
  • Peter Goldblatt, John Manning, Gary Dunlop, Auriol Batten - Crocosmia and Chasmanthe (Royal Horticultural Society Plant Collector Guide)
  • Kostelijk, P.J. (1984) "Crocosmia in gardens". The Plantsman 5: 246-253.
"https://ml.wikipedia.org/w/index.php?title=ക്രോക്കോസ്മിയ&oldid=3828150" എന്ന താളിൽനിന്ന് ശേഖരിച്ചത്