വടക്കേ ഓസ്ട്രേലിയ യിലും പടിഞ്ഞാറൻ ഓസ്ട്രേലിയയിലും ന്യൂ ഗിനിയ യിലും കണ്ട് വരുന്ന കൊടും വിഷമുള്ള പാമ്പ് ഇനമാണ് കോസ്റ്റൽ തായ്പാൻ. ഇൻലാൻഡ് തായ്പാൻ നും ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് ക്കും കഴിഞാൽ കരയിലെ ഏറ്റവും വിഷ വീര്യമുള്ള മൂന്നാമത്തെ പാമ്പായി ഇവ അറിയപ്പെടുന്നു[2][3].

കോസ്റ്റൽ തായ്പാൻ
കോസ്റ്റൽ തായ്പാൻ ഓസ്ട്രേലിയയിലെ മൃഗശാലയിൽ
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Species:
O.scutellatus
Binomial name
'Oxyuranus scutellatus
കോസ്റ്റൽ തായ്പാൻ കാണപ്പെടുന്ന പ്രദേശങ്ങൾ പച്ച അടയാളത്തിൽ
Synonyms[1]
 • Pseudechis scutellatus
  W. Peters, 1867
 • Pseudechis wilesmithii
  De Vis, 1911
 • Oxyuranus scutellatus
  Kinghorn, 1923


വിവരണം തിരുത്തുക

പ്രായപൂർത്തിയായ കോസ്റ്റൽ തായ്പാനു ശരാശരി 1.2 മീ (3.9 അടി) നീളം കാണപ്പെടുന്നു. 9.5 അടി നീളവും (2.5 മീ) 6.5 കിലോഗ്രാം വരെ ഭാരവും ഉള്ളവയെ ലഭിച്ചിട്ടുണ്ട്.

 
കോസ്റ്റൽ തായ്പാൻ

വിഷം തിരുത്തുക

എലികളിൽ നടത്തിയ LD50 മൂല്യമുള്ള പരീക്ഷണങ്ങൾ അനുസരിച്ച് കോസ്റ്റൽ തായ്പാൻ കരയിലെ ഏറ്റവും വിഷ വീര്യമുള്ള മൂന്നാമത്തെ പാമ്പ് ആണ്[4][5].

അവലംബം തിരുത്തുക

https://en.m.wikipedia.org/wiki/IUCN_Red_List

https://archive.org/details/snakesinquestion00erns

https://web.archive.org/web/20120201062634/http://www.seanthomas.net/oldsite/ld50tot.html

 1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; database എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 2. Ernst, Carl H.; Zug, George R. (1996). Snakes in question : the Smithsonian answer book. Internet Archive. Washington, DC : Smithsonian Institution Press. ISBN 978-1-56098-648-5.
 3. "LD50 for various snakes". 2012-02-01. Archived from the original on 2012-02-01. ശേഖരിച്ചത് 2021-07-02.{{cite web}}: CS1 maint: bot: original URL status unknown (link)
 4. "LD50 for various snakes". 2012-02-01. Archived from the original on 2012-02-01. ശേഖരിച്ചത് 2021-07-02.{{cite web}}: CS1 maint: bot: original URL status unknown (link)
 5. Ernst, Carl H.; Zug, George R. (1996). Snakes in question : the Smithsonian answer book. Internet Archive. Washington, DC : Smithsonian Institution Press. ISBN 978-1-56098-648-5.
"https://ml.wikipedia.org/w/index.php?title=കോസ്റ്റൽ_തായ്പാൻ&oldid=3775755" എന്ന താളിൽനിന്ന് ശേഖരിച്ചത്