മധ്യ ഓസ്ട്രേലിയ യിലും ന്യൂ ഗിനിയ യിലും കണ്ട് വരുന്ന കൊടും വിഷമുള്ള പാമ്പ് ആണ് ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് (Pesudonaja textilis). ഇൻലാൻഡ് തായ്പാൻ കഴിഞാൽ കരയിലെ ഏറ്റവും വിഷ വീര്യമുള്ള രണ്ടാമത്തെ പാമ്പ് ഇനമാണ് ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്[4]. പരമാവധി 2 മീ ( 7അടി) വരെ നീളം ഇവയ്ക്ക് കാണപ്പെടുന്നു. ഐ.യു.സി.എൻ റെഡ് ലിസ്റ്റ് ൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Eastern brown snake
Eastern brown snake, NSW, Australia
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Serpentes
Family: Elapidae
Genus: Pseudonaja
Species:
P. textilis
Binomial name
Pseudonaja textilis
ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് കാണപ്പെടുന്ന പ്രദേശങ്ങൾ (പച്ച നിറത്തിൽ)
Synonyms[2][3]
List
  • Furina textilis
    A.M.C. Duméril, Bibron &
    A.H.A. Duméril, 1854
  • Pseudoelaps superciliosus
    Fischer, 1856
  • Demansia annulata
    Günther, 1858
  • Pseudoelaps sordelii
    Jan, 1859
  • Pseudoelaps kubingii
    Jan, 1859
  • Pseudonaia textilis
    Krefft, 1862
  • Diemenia textilis
    Boulenger, 1896
  • Demansia textilis
    Waite, 1929
  • Pseudonaja textilis
    McDowell, 1967
  • Pseudonaja ohnoi
    Wells & Wellington, 1985
  • Pseudonaja textilis pughi
    Hoser, 2003

എലികളിൽ LD50 മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷണങ്ങൾ അനുസരിച്ച് ഇൻലാൻഡ് തായ്പാൻ കഴിഞാൽ കരയിലെ ‌ഏറ്റവും വിഷ വീര്യമുള്ള രണ്ടാമത്തെ പാമ്പ് ഇനമാണ് ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്[5] [6].ഓസ്ട്രേലിയയിൽ 2005നും 2012 നും ഇടയ്ക്ക് നടന്ന പാമ്പ് കടി മരണങ്ങളിൽ 41 ശതമാനവും ഇവ മൂലം സംഭവിക്കുന്നത് ആണ്.

 
തലയുടെ ക്ലോസ് അപ്
  1. Tallowin O, O'Shea M, Parker F, Greenlees M, Shea G (2018). "Pseudonaja textilis ". IUCN Red List of Threatened Species. 018. e.T42493315A42493324. doi:10.2305/IUCN.UK.2018-1.RLTS.T42493315A42493324.en.{{cite journal}}: CS1 maint: multiple names: authors list (link)
  2. Australian Biological Resources Study (26 August 2013). "Species Pseudonaja textilis (Duméril, Bibron & Duméril, 1854)". Australian Faunal Directory. Canberra, Australian Capital Territory: Department of the Environment, Water, Heritage and the Arts, Australian Government. Retrieved 24 October 2017.
  3. Species Pseudonaja textilis at The Reptile Database http://www.reptile-database.org.
  4. "Facts and Figures: World's Most Venomous Snakes | Australian Venom Research Unit". 2015-01-11. Archived from the original on 2015-01-11. Retrieved 2021-07-02.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "University of Melbourne - Wikipedia" (in ഇംഗ്ലീഷ്). Retrieved 2021-07-02.
  6. "Facts and Figures: World's Most Venomous Snakes | Australian Venom Research Unit". 2015-01-11. Archived from the original on 2015-01-11. Retrieved 2021-07-02.{{cite web}}: CS1 maint: bot: original URL status unknown (link)