കോഴിപ്പാലം

പത്തനംതിട്ട ജില്ലയിലെ ഗ്രാമം

9°19′49″N 76°40′17″E / 9.33028°N 76.67139°E / 9.33028; 76.67139 പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള ഗ്രാമത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഭൂപ്രദേശമാണ് കോഴിപ്പാലം. സംസ്ഥാനപാത 10ൽ, ആറന്മുളക്കും മാലക്കരക്കും ഇടയിലായാണ് കോഴിപ്പാലം സ്ഥിതിചെയ്യുന്നത്. ആറന്മുള ക്ഷേത്രത്തെ സൂചിപ്പിക്കുന്ന കോവിൽ, പാലം എന്നീ വാക്കുകളിൽ നിന്നാണ് കോഴിപ്പാലം എന്ന സ്ഥലപ്പേര് ഉണ്ടായത്. ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളി ഇതിനു സമീപമാണ് നടക്കുന്നത്.

കോഴിപ്പാലം
Map of India showing location of Kerala
Location of കോഴിപ്പാലം
കോഴിപ്പാലം
Location of കോഴിപ്പാലം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
ഏറ്റവും അടുത്ത നഗരം കോഴഞ്ചേരി, ചെങ്ങന്നൂർ (ആലപ്പുഴ ജില്ല)
നിയമസഭാ മണ്ഡലം ആറന്മുള നിയമസഭാമണ്ഡലം
സമയമേഖല IST (UTC+5:30)
കോഡുകൾ
"https://ml.wikipedia.org/w/index.php?title=കോഴിപ്പാലം&oldid=3333897" എന്ന താളിൽനിന്ന് ശേഖരിച്ചത്