സംസ്ഥാനപാത 10 (കേരളം)

കേരളത്തിലെ സംസ്ഥാനപാത

കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 10 (സംസ്ഥാനപാത 10). മാവേലിക്കരയിൽ നിന്നും ആരംഭിക്കുന്ന ഈ പാത കോഴഞ്ചേരിയിലാണ് അവസാനിക്കുന്നത്. 28.7 കിലോമീറ്റർ നീളമുണ്ട്[1].

State Highway 10 (Kerala) shield}}

സംസ്ഥാനപാത 10

(കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം28.7 km (17.8 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംമാവേലിക്കര
അവസാനംകോഴഞ്ചേരി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നുപോകുന്ന സ്ഥലങ്ങൾ

തിരുത്തുക

മാവേലിക്കര - പുതിയകാവ് - ചെറിയനാട് - പേരിശ്ശേരി - ചെങ്ങന്നൂർ (എം സി റോഡ് ചേരുന്നു) - മാലക്കര - കോഴിപ്പാലം - ആറന്മുള - കോഴഞ്ചേരി - തെക്കേമല (സംസ്ഥാനപാത 7-ൽ ചേരുന്നു)

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_10_(കേരളം)&oldid=3646493" എന്ന താളിൽനിന്ന് ശേഖരിച്ചത്