കോഴിക്കിളി പൊന്നന് Scaly Thrush' എന്നു ആംഗല നാമം, Zoothera dauma എന്നു ശാസ്ത്രീയ നാമവും.

കോഴിക്കിളി പൊന്നൻ
Zoothera dauma dauma
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Z. dauma
Binomial name
Zoothera dauma
(Latham, 1790)
Synonyms
  • Geocichla horsfieldi

വിതരണം തിരുത്തുക

തെക്കുകിഴക്കൻ ഏഷ്യയിലും സൈബീരിയയിലുമാണ് പ്രജനനം നടത്തുന്നത്. ദേശാടന സ്വഭാവമുള്ളവയാണ് ഇവ.

വിവരണം തിരുത്തുക

പൂവനും പിടയും ഒരേപോലെയാണ്. 27-31 സെ.മീ നീളം.

 
വരച്ചത് Keulemans, 1881

പ്രജനനം തിരുത്തുക

മരത്തിൽ ഉണ്ടാക്കുന്ന കപ്പു പോലുള്ള കൂട്ടിൽ 3-4 ഇളം പച്ച മുട്ടകളിടും. പ്രാണികൾ , മണ്ണിരകൾ , പഴങ്ങൾ എന്നിവയാണ് ഭക്ഷണം.

അവലംബം തിരുത്തുക

  1. "Zoothera dauma". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=കോഴിക്കിളി_പൊന്നൻ&oldid=3659589" എന്ന താളിൽനിന്ന് ശേഖരിച്ചത്