കോമഡി സെൻട്രൽ

അമേരിക്കൻ ടെലിവിഷൻ ചാനൽ

വയാകോം ഗ്ലോബൽ എന്റർടൈന്മെന്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ അടിസ്ഥാന കേബിൾ, സാറ്റലൈറ്റ് ടെലിവിഷൻ ചാനൽ ആണ് കോമഡി സെൻട്രൽ. 14 വയസിനും അതിനു ശേഷമുള്ള മുതിർന്ന പ്രേക്ഷകരെ ലക്ഷ്യമാക്കി സംപ്രേഷണം ചെയ്യുന്ന ഈ ചാനൽ മുഖ്യമായും കോമഡി പരിപാടികൾ ആണ് അവതരിപ്പിക്കുന്നത്.

Comedy Central
ആരംഭം ഏപ്രിൽ 1, 1991; 33 വർഷങ്ങൾക്ക് മുമ്പ് (1991-04-01)
ഉടമ Viacom
ചിത്ര ഫോർമാറ്റ് 1080i (HDTV)
480i (SDTV)
രാജ്യം United States
ഭാഷ English
പ്രക്ഷേപണമേഖല International
മുഖ്യകാര്യാലയം 345 Hudson Street
New York City, New York
മുൻപ് അറിയപ്പെട്ടിരുന്നത് CTV: The Comedy Network (April 1, 1991 – May 31, 1991)
Replaced The Comedy Channel
Ha! (channel was a merger of the two formerly-separate services)
വെബ്സൈറ്റ് cc.com
ലഭ്യത
സാറ്റലൈറ്റ്
DirecTV 249 (HD/SD), 1249 (VOD)
Dish Network 107 (HD/SD)
കേബിൾ
Available on most other cable providers Check local listings for channel numbers
IPTV
Verizon FiOS 690 (HD), 190 (SD)
AT&T U-Verse 1140 (HD), 140 (SD)
Internet television
Sling TV Internet Protocol television
TVPlayer Watch live (UK only) (TVPlayer Plus subscription required)

2000-കളുടെ തുടക്കം മുതൽ ലോകവ്യാപകമായി സംപ്രേഷണം ആരംഭിച്ച ചാനലിന് ഏഷ്യ, മധ്യപൂർവേഷ്യ, ആഫ്രിക്ക [1], ജർമ്മനി, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, ഇസ്രായേൽ, ഇറ്റലി, ലാറ്റിൻ അമേരിക്ക, ന്യൂസിലാന്റ്, നെതർലാൻഡ്സ്, നോർവേ, പോളണ്ട്, സ്പെയിൻ, സ്വീഡൻ, ഡെൻമാർക്ക്, ഫിൻലൻഡ്,[2] റിപ്പബ്ലിക്ക് ഓഫ് അയർലാൻഡ്, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ, ബ്രസീൽ,[3] ബൾഗേറിയ, ബെൽജിയം, ക്രൊയേഷ്യ, റൊമാനിയ, മാസിഡോണിയ, മോണ്ടിനെഗ്രോ, സെർബിയ, സ്ലൊവേന്യ,[4] എന്നിവിടങ്ങളിൽ പ്രാദേശിക പതിപ്പുകൾ ഉണ്ട്. വയാകോം ഇന്റർനാഷണൽ മീഡിയ നെറ്റ്‌വർക്ക് ആണ് അന്തർദ്ദേശീയ ചാനലുകൾ നിയന്ത്രിക്കുന്നത്. ‌

2016 ജനുവരിയിലെ കണക്ക് പ്രകാരം 91,859,000 വീടുകളിൽ കോമഡി സെൻട്രൽ ലഭിക്കും. [5]

  1. "Home". Comedy Central Africa. Retrieved December 3, 2014.
  2. "Yle News". Yle. Retrieved February 19, 2017.
  3. "Home". Comedy Central Brazil. Retrieved December 3, 2014.
  4. "Viacom to Launch Comedy Central Extra in Adriatic Region". The Hollywood Reporter. July 31, 2012. Retrieved October 27, 2012.
  5. "Cable Network Coverage Area Household Universe Estimates: January 2016". Broadcasting and Cable. NewBay Media. Archived from the original on 2017-12-02. Retrieved 2018-02-18.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോമഡി_സെൻട്രൽ&oldid=3785426" എന്ന താളിൽനിന്ന് ശേഖരിച്ചത്