കോട്ടായി ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കോട്ടായി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടായി

കോട്ടായി
10°45′N 76°32′E / 10.75°N 76.54°E / 10.75; 76.54
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 19.86ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 19069
ജനസാന്ദ്രത 955/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കോട്ടായി ഗ്രാമപഞ്ചായത്ത് . കോട്ടായി ഒന്ന്, കോട്ടായി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കോട്ടായി ഗ്രാമപഞ്ചായത്തിന് 19.86 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പറളി പഞ്ചായത്തും, കിഴക്കുഭാഗത്ത് മാത്തൂർ പഞ്ചായത്തും, തെക്കുഭാഗത്ത് കുത്തന്നുർ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തുമാണ്. 1934-ലാണ് കോട്ടായി പഞ്ചായത്ത് രൂപീകൃതമായത്.

വാർഡുകൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക