കോട്ടക്കൽ നഗരസഭ
മലപ്പുറം ജില്ലയിലെ നഗരസഭ
(കോട്ടക്കൽ മുനിസിപ്പാലിറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടക്കൽ നഗരസഭ | |
11°01′N 76°01′E / 11.01°N 76.01°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | കോട്ടക്കൽ |
ലോകസഭാ മണ്ഡലം | പൊന്നാനി |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | ബുഷ്റ ഷബീർ |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | 20.43ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 32 എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
676503 +0483 / 0494 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽപെടുന്ന നഗരസഭയാണ് കോട്ടക്കൽ നഗരസഭ. വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യ ശാല ഇതിന്റെ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്. 2010-ലാണ് കോട്ടക്കൽ ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയർത്തിയത്.
അതിരുകൾ
തിരുത്തുകവടക്കുഭാഗത്ത് പറപ്പൂർ, ഒതുക്കുങ്ങൽ, പൊന്മള പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പൊന്മള പഞ്ചായത്തും, തെക്കുഭാഗത്ത് മാറാക്കര, കല്പകഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് എടരിക്കോട്, കല്പകഞ്ചേരി പഞ്ചായത്തുകളുമാണ്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക