പാലുകാച്ചിമല

(പാലുകാച്ചി മല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നു മലകൾ ചേർന്നതാണ് പാലുകാച്ചി മല. ജൈവവൈവിധ്യത്തിന്റെ കലവറയാണ് പാലുകാച്ചി മല. ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രം പാലുകാച്ചിയുടെ താഴ് വരയിലാണ്. പാലുകാച്ചി മല ഉൾക്കൊള്ളുന്ന മലനിരകളുടെ വടക്കു കിഴക്കു ഭാഗത്താണ് പക്ഷിപാതാളം. Alwin Techy Vlogs

"https://ml.wikipedia.org/w/index.php?title=പാലുകാച്ചിമല&oldid=3518054" എന്ന താളിൽനിന്ന് ശേഖരിച്ചത്