കെ.ജെ. മാക്സി
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
പ്രമുഖ സി.പി.ഐ.(എം) നേതാവും കൊച്ചി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കെ.ജെ. മാക്സി. സി.പി.ഐ.എമ്മിന്റെ എറണാകുളം ജില്ലാക്കമ്മറ്റിയംഗമായ മാക്സി സി.പി.ഐ.എം ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി കോർപ്പറേഷൻ കൌൺസിലറും സ്റ്റാൻഡിങ്ങ് കമ്മിറ്റിയംഗവുമായിട്ടുണ്ട്.
കെ.ജെ. മാക്സി | |
---|---|
![]() | |
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | ഡൊമനിക് പ്രസന്റേഷൻ |
മണ്ഡലം | കൊച്ചി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊച്ചി | 13 സെപ്റ്റംബർ 1962 വയസ്സ്)
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | ഷീല മാക്സി |
കുട്ടികൾ | രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | തോപ്പുംപടി |
As of ഓഗസ്റ്റ് 15, 2020 ഉറവിടം: നിയമസഭ |
രാഷ്ട്രീയ ജീവിതം
തിരുത്തുകഎസ്.എഫ്.ഐയിലൂടെയാണ് കെ.ജെ.മാക്സി പൊതുപ്രവർത്തനം ആരംഭിച്ചത്. എസ്.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. നിലവിൽ സി.പി.ഐ.എം. ജില്ലാക്കമ്മറ്റിയംഗവും സി.ഐ.ടി.യു ജില്ലാക്കമ്മറ്റിയംഗവുമാണ്.