കൊക്കിമുള്ള്
ചെടിയുടെ ഇനം
കടുത്ത മുള്ളുകളുള്ള 5 മീറ്ററോളം നീളം വയ്ക്കുന്ന, മരങ്ങളിൽ കയറുന്ന ഇനം ഒരു വള്ളിച്ചെടിയാണ് കൊക്കിമുള്ള്. (ശാസ്ത്രീയനാമം: Scutia myrtina). 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. കമ്പുകൾ വെട്ടിയെടുത്ത് വേലികൾ ഉണ്ടാക്കാറുണ്ട്.[1] ആഫ്രിക്ക, മഡഗാസ്കർ, സെയ്‌ക്കിൽസ്, ശ്രീലങ്ക, ഇന്ത്യ, ബർമ, തായ്‌ലാന്റ്, വടക്കേ വിയറ്റ്‌നാം എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
കൊക്കിമുള്ള് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. myrtina
|
Binomial name | |
Scutia myrtina (Burm.f.) Kurz
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://kumbulanursery.co.za/plants/scutia-myrtina
- http://www.flowersofindia.net/catalog/slides/Cat%20Thorn.html
- Media related to Scutia myrtina at Wikimedia Commons
- Scutia myrtina എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.