കൈപ്പട്ടൂർ (എറണാകുളം ജില്ല)

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലെ കാലടി പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കൈപ്പട്ടൂർ. കാലടിയിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. ഇതിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ് കാലടി മഞ്ഞപ്ര റോഡ്. മറ്റൂർ-കൈപ്പട്ടൂർ റോഡും ഇതുവഴി കടന്നുപോകുന്നു. ഗവണ്മെന്റ് യുപി സ്ക്കൂൾ കൈപ്പട്ടൂർ ഇവിടെ സ്ഥിതിചെയ്യുന്നു.

ആരാധനാലയങ്ങൾ

തിരുത്തുക
  • പരിശുദ്ധ വ്യാകുല മാതാ പള്ളി, കൈപ്പട്ടൂർ
  • സെന്റ് ആന്റണീസ് കപ്പേള കൈപ്പട്ടൂർ
  • പറവത്ത് മഹാവിഷ്ണു ക്ഷേത്രം കൈപ്പട്ടൂർ
  • ജുമാ മസ്ജിദ്