കേരള സാഹിത്യ അക്കാദമി പുരസ്കാരം 2020

2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2021 ആഗസ്ത് 17-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ പി.എഫ്. മാത്യൂസിന്റെ അടിയാളപ്രേതം എന്ന നോവലും മികച്ച ചെറുകഥയ്ക്ക് ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് ഒ.പി. സുരേഷിന്റെ താജ്മഹൽ എന്ന കാവ്യ സമാഹാരവും അർഹമായി.[1]

സമഗ്രസംഭാവനാ പുരസ്കാരം

തിരുത്തുക

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപയും സാക്ഷ്യപത്രവും ഫലകവും) കെ.കെ. കൊച്ച്, മാമ്പുഴ കുമാരൻ, കെ.ആർ. മല്ലിക, സിദ്ധാർത്ഥൻ പരുത്തിക്കാട്, ചവറ കെ.എസ്. പിള്ള, എം.എ. റഹ്മാൻ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപയും രണ്ടു പവന്റെ സ്വർണ്ണപതക്കവും) ‍സേതു, പെരുമ്പടവം ശ്രീധരൻ എന്നിവർ അർഹരായി.

പുരസ്കാരങ്ങൾ

തിരുത്തുക

എൻഡോവ്‌മെന്റുകൾ

തിരുത്തുക
  1. "സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും പുരസ്‌കാരം". Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021.{{cite news}}: CS1 maint: bot: original URL status unknown (link)