കേരളത്തിലെ മറ്റു പിന്നാക്കവിഭാഗങ്ങൾ

(കേരള സംസ്ഥാനത്തെ മറ്റു പിന്നോക്ക സമുദായങ്ങളുടെ പട്ടിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിലെ മറ്റ് പിന്നാക്ക വിഭാഗ സമുദായങ്ങളിൽ ഉൾപ്പെടുന്നവർ [1]

തിരുത്തുക

I സംസ്ഥാനമൊട്ടാകെ

തിരുത്തുക
  1. അഗസ
  2. അമ്പലക്കാരൻ
  3. ആംഗ്ലോ ഇൻഡ്യൻ
  4. അരേമറാട്ടി
  5. ആര്യ‌
  6. ബണ്ഡാരി
  7. ബില്ലവ‌
  8. ചക്കാലൻ
  9. ചാവളക്കാരൻ
  10. ചെട്ടി/ചെട്ടികൾ (കൊട്ടാർചെട്ടി,പറക്കചെട്ടി, ഏലൂർചെട്ടി, ആറ്റിങ്ങൽചെട്ടി, പുതുക്കടചെട്ടി,ഇരണിയൽചെട്ടി,ശ്രീ പണ്ഡാരചെട്ടി, തെലുങ്ക്ചെട്ടി,പേരൂർക്കടചെട്ടി,ഉദയൻകുളങ്ങരചെട്ടി, സാധുചെട്ടി, 24 മനൈചെട്ടികൾ,വയനാടൻചെട്ടി, കലവറചെട്ടി, 24 മനൈ ചെട്ടികൾ, മൌണ്ടാടൻചെട്ടി, ഇടനാടൻ ചെട്ടി)
  11. ദേവദിഗ‌
  12. ദേവാംഗ‌
  13. ധീവര (അരയൻ, വാലൻ, നുളയൻ‍, മുക്കുവൻ, അരയവാത്തി, വളിഞ്ഞിയാർ, പാണിയാക്കൽ, മുകയ, ബോവിമുകയാർ, മുകവീരൻ)
  14. ഈഴവരും തീയരും
  15. ഈഴവാത്തി
  16. എഴുത്തച്ഛൻ
  17. ഗണിക
  18. ഗട്ടി
  19. ഗൌഡ
  20. ഹെഗ്‌ഡെ
  21. ജോഗി
  22. കടുപട്ടൻ
  23. കയ്കോലൻ
  24. കൊലാശാരി (കലശപ്പണിക്കർ)
  25. കളരിക്കുറുപ്പ്‌ അല്ലെങ്കിൽ കളരിപ്പണിക്കർ
  26. വിശ്വകർമ (ആശാരി, ചപ്ത്തേഗ്ര‌ , കല്ലാശാരി, കൽത്തച്ചൻ, കമ്മാള, കംസല, കന്നാൻ, കരുവാൻ, കൂടാരൻ, കൊല്ലൻ, മലയാള കമ്മാള, മൂശാരി, പാണ്ടിക്കമ്മാള, പാണ്ടി തട്ടാൻ, പെരുംകൊല്ലൻ, തച്ചൻ, തട്ടാൻ, വിൽകുറുപ്പ്, വില്ലശാൻ , വിശ്വബ്രാഹ്മണൻ അല്ലെങ്കിൽ വിശ്വബ്രാഹ്മണർ , വിശ്വകർമ്മാള, പലിശപെരുംകൊല്ലൻ )
  27. കന്നടിയാൻ
  28. കണിശു അല്ലെങ്കിൽ കണിയാർ പണിക്കർ, കാണി അല്ലെങ്കിൽ കണിയാൻ (ഗണക) അല്ലെങ്കിൽ കണിശാൻ അല്ലെങ്കിൽ കമ്നൻ
  29. കാവുതിയ്യർ
  30. കാവുടിയാരു
  31. കൊടയാർ
  32. കൃഷ്ണൻവക
  33. കേരള മുതലി
  34. കുടുംബി
  35. കോംഗുനവിതൻ, വേട്ടുനവിതൻ, അടുത്തോൺ
  36. കുശവൻ(കുലാല, കുലാല നായർ അല്ലെങ്കിൽ ആന്ധ്രാനായർ അല്ലെങ്കിൽ ആന്ദുരു നായർ)
  37. കുംബാരൻ
  38. കുറുമ്പ
  39. ലത്തീൻ കത്തോലിക്കർ
  40. മഹേന്ദ്ര-മെദറ
  41. മടിവല
  42. മൂപ്പർ,കല്ലൻമൂപ്പൻ,കല്ലൻമൂപ്പർ
  43. മറവൻ
  44. മരുതവർ
  45. മുസ്ലീം അല്ലെങ്കിൽ മാപ്പിള
  46. നാടാർ (ഹിന്ദു)
  47. നായിക്കൻ
  48. ഓടൻ
  49. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർ
  50. പണ്ഡിതർ
  51. പന്നിയാർ
  52. പട്ടാര്യ
  53. പെരുവണ്ണാൻ (വാരണവൻ)
  54. പുള്ളുവൻ
  55. രജപൂർ
  56. ചക്രവർ, ശക്രവർ(കാവതി)
  57. സൗരാഷ്ട്രാർ
  58. ശാലിയ, ചാലിയ (ചാലിയൻ)
  59. സേനൈതലൈവ൪(ഇലവാണിയ)
  60. എസ്. ഐ. യു. സി (നാടാർ ഒഴികെ)
  61. എസ്. ഐ. യു. സി നാടാർ
  62. തച്ചർ
  63. തോൽകൊല്ലൻ
  64. വടുവൻ, വടുഗൻ, വടുകർ, വടുക(വടുക്കൻ)
  65. വേളാൻ
  66. വാണിയൻ (വാണിക, വാണികവൈശ്യ, വാണിഭചെട്ടി, വാണിയചെട്ടി, ആയിരവൻ, നാഗരതർ, വാണിയാൻ)
  67. വാണിയർ
  68. വക്കലിഗ
  69. വീരശൈവ (യോഗി, യോഗീശ്വര, പണ്ടാരം, പൂപണ്ടാരം, മലപണ്ടാരം, ജംഗം)
  70. വെളുത്തേടത്ത് നായർ (വെളുത്തേടൻ, വണ്ണത്താൻ)
  71. വിളക്കിത്തല നായർ(വിളക്കിത്തലവൻ)
  72. യാദവൻ (കോലയ, ആയർ, മായർ മണിയാണി, ഇരുമൻ)
  73. കോങ്ങു വെള്ളാള ഗൌണ്ടെർ (വെള്ളാള ഗൌണ്ടെർ ,നാട്ടു ഗൌണ്ടെർ,പാല ഗൌണ്ടെർ,പൂസാരി ഗൌണ്ടെർ,പാല വെള്ളാള ഗൌണ്ടെർ )

II മലബാർ ജില്ലയിൽ

തിരുത്തുക
  1. ബോയൻ
  2. ഗെൻജാം റെഡ്ഡി
  3. വിഷവൻ

III മലബാർ ജില്ല ഒഴികെ സംസ്ഥാനമൊട്ടാകെ

തിരുത്തുക
  1. കമ്മാര
  2. മലയൻ
  3. മലയേക്കണ്ടി
  4. റെഡ്ഡ്യാർ

IV മലബാർ ജില്ലയിലെ കാസർഗോഡ്‌ താലൂക്ക് ഒഴികെ സംസ്ഥാനമൊട്ടാകെ

തിരുത്തുക
  1. മറാട്ടി[കുറിപ്പ് 1][2][1]

കുറിപ്പുകൾ

തിരുത്തുക
  1. ഈ പട്ടികയിൽ മലബാർ ജില്ല എന്നതുകൊണ്ട് അർത്ഥമാക്കുന്നത്‌ 1995-ലെ സ്റ്റേറ്റ് റീ ഓർഗനൈസേഷൻ ആക്ടിലെ സെക്ഷൻ 5-ൽ സബ് സെക്ഷൻ 2-ൽപരാമർശിച്ചിട്ടുള്ള ജില്ലയാണ്.
  1. 1.0 1.1 കെ.എസ്.ബി.സി.ഡി.സി Archived 2013-11-02 at the Wayback Machine. കമ്യൂണിറ്റികൾ
  2. ഇൻഡ്യൽ കാനൂൻ ദി സ്റ്റേറ്റ് റീ ഓർഗനൈസേഷൻ ആക്റ്റ് 1956