കേരളത്തിലെ കശേരുകികളുടെ പട്ടിക

കേരളത്തിലെ കശേരുകികളുടെ പട്ടിക ചുവടെ ചേർക്കുന്നു.

കേരളത്തിലെ കശേരുകികളുടെ വൈവിധ്യം നിര കുടുംബം സ്പീഷിസ്
മൽസ്യങ്ങൾ 41 172 905
ഉഭയജീവികൾ 2 11 151
ഉരഗങ്ങൾ 3 24 173
പക്ഷികൾ 22 88 500
സസ്തനികൾ 13 35 118
ആകെ കശേരുകികൾ 81 330 1847