'
|
ആംഗലേയ നാമം
|
ശാസ്ത്രീയ നാമം
|
മലയാളം പേര്
|
വിവരിച്ച ഗവേഷകർ
|
ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി
|
തദ്ദേശീയത
|
വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം പെടുത്തിയിരിക്കുന്ന ഷെഡ്യൂൾ
|
|
I. നിര CROCODYLIA |
|
|
|
|
|
|
|
1. കുടുംബം Crocodylidae (crocodiles ) |
|
|
|
|
|
|
1 |
Estuarine Crocodile (Salt-water Crocodile)¹ |
Crocodylus porosus |
കായൽ മുതല |
Schneider, 1801 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. I
|
2 |
Mugger (Marsh Crocodile) |
Crocodylus palustris |
ചീങ്കണ്ണി |
Lesson, 1831 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. I
|
|
II. നിര TESTUDINES |
|
|
|
|
|
|
|
2. കുടുംബം Geoemydidae (turtles & terrapins) |
|
|
|
|
|
|
3 |
Cochin Forest Cane Turtle (Kerala Forest Terrapin, Kavalai Forest Turtle)² |
Vijayachelys silvatica |
ചൂരലാമ |
Henderson, 1912 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. I
|
4 |
Indian Black Turtle (Indian Pond Terrapin) |
Melanochelys trijuga |
കാരാമ |
Schweigger, 1812 |
സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ |
|
|
|
3. കുടുംബം Cheloniidae (sea turtles) |
|
|
|
|
|
|
5 |
Green Sea Turtle |
Chelonia mydas |
പച്ചക്കടലാമ |
Linnaeus, 1758 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
|
Sch. I
|
6 |
Hawksbill Sea Turtle (Hawksbill Turtle) |
Eretmochelys imbricata |
ചുണ്ടൻ കടലാമ |
Linnaeus, 1766 |
ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ |
|
Sch. I
|
7 |
Olive Ridley Sea Turtle (Paciic Ridley Turtle) |
Lepidochelys olivacea |
കടലാമ |
Eschscholtz, 1829 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. I
|
|
4. കുടുംബം Dermochelyidae (leatherback turtles) |
|
|
|
|
|
|
8 |
Leatherback Sea Turtle (Luth, Leathery Turtle) |
Dermochelys coriacea |
കോലാമ |
Vandelli, 1761 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. I
|
|
5. കുടുംബം Testudinidae (tortoises) |
|
|
|
|
|
|
9 |
Indian Star Tortoise (Indian Starred Tortoise) |
Geochelone elegans |
നക്ഷത്ര ആമ |
Schoepf, 1795 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
10 |
Travancore Tortoise (Forsten's Tortoise) |
Indotestudo travancorica |
കാട്ടാമ |
Boulenger, 1907 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
|
6. കുടുംബം Trionychidae (sotshell turtles) |
|
|
|
|
|
|
11 |
Leith's Sotshell Turtle³ |
Nilssonia leithii |
ലെയ്ത്തിൻറെ ആമ |
Gray, 1872 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. IV
|
12 |
Indian Flapshell Turtle (Indian falp-shelled Turtle) |
Lissemys punctata |
വെള്ളാമ / പാലാമ |
Bonnaterre, 1789 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. I
|
13 |
Asian Giant Sotshell Turtle (Cantor's Giant Sotshell Turtle) |
Pelochelys cantorii |
ഭീമനാമ |
Gray, 1864 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
|
Sch. I
|
14 |
Indian Narrow-headed Sotshell Turtle (Narrow-headed Sotshell Turtle)⁴ |
Chitra indica |
ചിത്രയാമ |
Gray, 1831 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
|
Sch. IV
|
|
III. നിര SQUAMATA |
|
|
|
|
|
|
|
7. കുടുംബം Agamidae (lizards) |
|
|
|
|
|
|
15 |
Common Green Forest Lizard (Southern Green Calotes) |
Calotes calotes |
പച്ചയോന്ത് |
Linnaeus, 1758 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
|
16 |
Large-scaled Forest Lizard (Large-scaled Calotes ) |
Calotes grandisquamis |
കാട്ടുപച്ചയോന്ത് |
Günther, 1875 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
17 |
Nilgiri Forest Lizard |
Calotes nemoricola |
നീലഗിരി ഓന്ത് |
Jerdon, 1853 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
18 |
Elliot’s Forest Lizard |
Calotes ellioi |
മുള്ളോന്ത് |
Günther, 1864 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
19 |
Roux’s Forest Lizard (Roux's Forest Calotes)⁵ |
Calotes rouxii |
റോക്സിൻറെ ഓന്ത് |
Duméril & Bibron, 1837 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
20 |
Indian Garden Lizard (Oriental Garden Lizard) |
Calotes versicolor |
ഓന്ത് |
Daudin, 1802 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
|
21 |
South Indian Flying Lizard (Draco)⁵ |
Draco dussumieri |
പറയോന്ത് |
Duméril & Bibron, 1837 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
22 |
Indian Kangaroo Lizard⁶ |
Otocrypis beddomei |
കങ്കാരു ഓന്ത് |
Boulenger, 1885 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
23 |
Blanford's Rock Agama |
Psammophilus blanfordanus |
കൂനൻ പാറയോന്ത് |
Stoliczka, 1871 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
24 |
South Indian Rock Agama |
Psammophilus dorsalis |
പാറയോന്ത് |
Gray, 1831 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
25 |
Anamalai Spiny Lizard (Anamalai Salea)⁷ |
Salea anamallayana |
ആനമലയോന്ത് |
Beddome, 1878 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
26 |
Horsield's Spiny Lizard (Nilgiri Salea)⁸ |
Salea horsieldii |
നീലഗിരി മലയോന്ത് |
Gray, 1845 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
27 |
Fan-throated Lizard31 |
Sitana poniceriana |
ചങ്കനോന്ത് |
Cuvier, 1829 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
|
8. കുടുംബം Chamaeleonidae (chamaeleons) |
|
|
|
|
|
|
28 |
Indian Chamaeleon |
Chamaeleo zeylanicus |
മരയോന്ത് |
Laureni, 1768 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
|
9. കുടുംബം Gekkonidae (geckoes) |
|
|
|
|
|
|
29 |
Beddome’s Day Gecko⁷ |
Cnemaspis beddomei |
ബെഡോമിൻറെ മരപ്പല്ലി |
Theobald, 1876 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
30 |
Slender Day Gecko⁸ |
Cnemaspis gracilis |
പൊന്നൻമരപ്പല്ലി |
Beddome, 1870 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
31 |
Indian Day Gecko |
Cnemaspis indica |
ഇന്ത്യൻ മരപ്പല്ലി |
Gray, 1846 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
32 |
Kottiyur Day Gecko |
Cnemaspis kottiyoorensis |
കൊട്ടിയൂർ മരപ്പല്ലി |
Cyriac & Umesh, 2014 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
കേരളതദ്ദേശവാസി |
|
33 |
Coastal Day Gecko⁹ |
Cnemaspis litoralis |
നാട്ടുമരപ്പല്ലി |
Jerdon, 1854 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
34 |
Mountain Day Gecko¹⁰ |
Cnemaspis monicola |
മലമരപ്പല്ലി |
Manamendra-Arachchi, Batuwita & Pethiyagoda, 2007 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
കേരളതദ്ദേശവാസി |
|
35 |
Ponmudi Day Gecko⁷ |
Cnemaspis nairi |
പൊന്മുടി മരപ്പല്ലി |
Inger, Marx & Koshy, 1984 |
സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
36 |
Nilgiri Day Gecko ¹¹ |
Cnemaspis nilagirica |
നീലഗിരി മരപ്പല്ലി |
Manamendra-Arachchi, Batuwita & Pethiyagoda, 2007 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
37 |
Ornate Day Gecko (Ornate Dwarf Gecko)⁷ |
Cnemaspis ornata |
സ്വർണമരപ്പല്ലി |
Beddome, 1870 |
സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
38 |
Sispara Day Gecko⁸ |
Cnemaspis sisparensis |
സിസ്പാറമരപ്പല്ലി |
Theobald, 1876 |
സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
39 |
Wayanad Day Gecko |
Cnemaspis wynadensis |
വയനാടൻ മരപ്പല്ലി |
Beddome, 1870 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
കേരളതദ്ദേശവാസി |
|
40 |
Kollegal Ground Gecko (Forest Spoted Gecko) 32 |
Geckoella collegalensis |
കെല്ലെഗൽ തറപല്ലി |
Beddome, 1870 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
41 |
Four-clawed Gecko (Stump-toed Gecko) |
Gehyra muilata |
കുട്ടിവിരലൻ പല്ലി |
Wiegmann, 1834 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
|
42 |
Anaimalai Gecko¹² |
Dravidogecko anamallensis |
ആനമല പല്ലി |
Günther, 1875 |
സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
43 |
Brook’s House Gecko (Spoted House Gecko) |
Hemidactylus brookii |
വീട്ടുപല്ലി |
Gray, 1845 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
|
44 |
Asian House Gecko (Common House Gecko) |
Hemidactylus frenatus |
നാട്ടുപല്ലി |
Schlegel, 1836 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
45 |
Bark Gecko (Lesschenault's Leaf-toed Gecko) |
Hemidactylus leschenaulii |
ചിത്രകൻപല്ലി |
Duméril & Bibron, 1836 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
46 |
Spoted House Gecko (Spoted Leaf-toed Gecko) |
Hemidactylus maculatus |
പുള്ളിപല്ലി |
Duméril & Bibron, 1836 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
47 |
Prashad's Gecko |
Hemidactylus prashadi |
പ്രസാദി പല്ലി |
Smith, 1935 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
48 |
Reiculated Gecko (Reiculated Leaf-toed Gecko)³, 34 |
Hemidactylus reiculatus |
വരയൻപല്ലി |
Beddome, 1870 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
49 |
Termite Hill Gecko |
Hemidactylus triedrus |
ചിതൽപ്പല്ലി |
Daudin, 1802 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
|
|
10. കുടുംബം Laceridae (lacertas) |
|
|
|
|
|
|
50 |
Beddome’s Lacerta¹³ |
Ophisops beddomei |
ബെഡോമിൻറെ മണലരണ |
Jerdon, 1870 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
51 |
Leschenault’s Lacerta |
Ophisops leschenaulii |
ലെഷുനൗൽറ്റിൻറെ മണലരണ |
Milne-Edwards, 1829 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
|
|
11. കുടുംബം Scincidae (skinks) |
|
|
|
|
|
|
52 |
Blue-bellied Tree Skink (Boulenger's Tree Skink)⁷ |
Dasia subcaeruleum |
നീലവയറൻ മരയരണ |
Boulenger, 1891 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
53 |
Beddome’s Grass Skink (Beddome's Skink) |
Eutropis beddomii |
ബെഡോമിൻറെ അരണ |
Jerdon, 1870 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
|
54 |
Bibron’s Seashore Skink |
Eutropis bibronii |
കടലരണ |
Gray, 1838 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
55 |
Common Keeled Skink |
Eutropis carinata |
അരണ |
Schneider, 1801 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
56 |
Mountain Skink (Inger's Ponmudi Skink) |
Eutropis clivicola |
പൊന്മുടി അരണ |
Inger, [[|Création de Howard Bradley Shaffer|Shafer]], Koshy & Bakde, 1984 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
കേരളതദ്ദേശവാസി |
|
57 |
Bronze Grass Skink (Bronze Skink) |
Eutropis macularia |
ചെമ്പൻ അരണ |
Blyth, 1853 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
|
58 |
White-spoted Supple Skink |
Lygosoma albopunctata |
വെൺപൊട്ടൻ പാമ്പരണ |
Gray, 1846 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
|
59 |
Spoted Supple Skink (Common Snake Skink) |
Lygosoma punctata |
പാമ്പരണ |
Gmelin, 1799 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
|
60 |
Beddome’s Cat Skink (Beddome's Ristella) |
Ristella beddomii |
ബെഡോമി പൂച്ചയരണ |
Boulenger, 1887 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
61 |
Günther’s Cat Skink (Gunther's Ristella)⁷ |
Ristella guentheri |
ഗുന്തെർ പൂച്ചയരണ |
Boulenger, 1887 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
62 |
Rurk’s Cat Skink (Rurk's Ristella)⁷ |
Ristella rurkii |
രുർക്ക് പൂച്ചയരണ |
Gray, 1839 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
63 |
Travancore Cat Skink (Travancore Ristella)⁷ |
Ristella travancorica |
ട്രാവൻകൂർ പൂച്ചയരണ |
Beddome, 1870 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
64 |
Beddome’s Ground Skink¹⁴ |
Kaestlea beddomii |
ബെട്ഡോമി മന്നരണ |
Boulenger, 1887 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
65 |
Two-lined Ground Skink¹⁵ |
Kaestlea bilineata |
ഇരുവരയൻ മന്നരണ |
Gray, 1846 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
66 |
Side-spoted Ground Skink⁷ |
Kaestlea laterimaculata |
പുളളി മന്നരണ |
Boulenger, 1887 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
67 |
Travancore Ground Skink⁷ |
Kaestlea travancorica |
ട്രാവൻകൂർ മന്നരണ |
Beddome, 1870 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
68 |
Palni Hills Ground Skink⁷ |
Kaestlea palnica |
പഴനി മന്നരണ |
Boetger, 1892 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
69 |
Dussumier’s Liter Skink (Dussumier's Forest Skink)⁸ |
Sphenomorphus dussumieri |
കാട്ടരണ |
Duméril & Bibron, 1839 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
70 |
Earless Skink (Five-ingered Skink)¹⁶ |
Chalcides pentadactylus |
പഞ്ചവിരലൻ അരണ |
Beddome, 1870 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
കേരളതദ്ദേശവാസി |
|
|
12. കുടുംബം Varanidae (monitor lizards) |
|
|
|
|
|
|
71 |
Bengal Monitor (Indian Monitor) |
Varanus bengalensis |
ഉടുമ്പ് |
Daudin, 1802 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. I
|
|
13. കുടുംബം Typhlopidae (worm snakes) |
|
|
|
|
|
|
72 |
Brahminy Worm Snake |
Indotyphlops braminus |
കുരുടൻ പാമ്പ് |
Daudin, 1803 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
73 |
Beaked Worm Snake (Beaked Blind Snake) |
Grypotyphlops acutus |
കൊക്കുരുട്ടി പാമ്പ് |
Dumeril & Bibron, 1844 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
|
14. കുടുംബം Gerrhopilidae (worm snakes) |
|
|
|
|
|
|
74 |
Thurston's Worm Snake¹⁷ |
Gerrhopilus thurstoni |
അമ്മിഞ്ഞിക്കുടിയൻ പാമ്പ് |
Boetger, 1890 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
75 |
Tindall's Worm Snake¹⁷ |
Gerrhopilus indalli |
തിണ്ടൽ കുരുടിപ്പാമ്പ് |
Smith, 1943 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
76 |
Beddome's Worm Snake |
Gerrhopilus beddomii |
ബെട്ഡോമി കുരുടിപ്പാമ്പ് |
Boulenger, 1890 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
|
15. കുടുംബം Uropelidae (shieldtails) |
|
|
|
|
|
|
77 |
Pied-belly Shieldtail (Beddome's Black Earth Snake) |
Melanophidium punctatum |
മേലിവാലൻ പാമ്പ് |
Beddome, 1871 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
78 |
Yellow-striped Shieldtail (Two-lined Black Earth Snake)¹⁷ |
Melanophidium bilineatum |
ഇരുവരയൻ പാമ്പ് |
Beddome, 1870 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
79 |
Wynad Shieldtail (Indian Black Earth Snake)¹⁴ |
Melanophidium wynaudense |
കാടൻ മേലിവാലൻപാമ്പ് |
Beddome, 1863 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
80 |
Three-lined Shieldtail (Lined Thorntail Snake)⁷ |
Platyplectrurus trilineatus |
വരയൻ മേലിവാലൻപാമ്പ് |
Beddome, 1867 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
81 |
Three-lined Shieldtail⁷ |
Platyplectrurus madurensis |
തവിട്ട് മേലിവാലൻപാമ്പ് |
Beddome, 1877 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
82 |
Western Shieldtail (Purple-Red Earth Snake)¹² |
Teretrurus sanguineus |
ചെമ്മേലി വാലൻപാമ്പ് |
Beddome, 1867 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
83 |
Golden Shieldtail (Kerala Burrowing Snake)¹⁸ |
Plectrurus aureus |
ചെമ്പ്ര കുന്നൻപാമ്പ് |
Beddome, 1880 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
കേരളതദ്ദേശവാസി |
Sch. IV
|
84 |
Purple Shieldtail (Gunther's Burrowing Snake)¹⁹ |
Plectrurus guentheri |
പാണ്ടൻ മുൾവാലൻപാമ്പ് |
Beddome, 1863 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
85 |
Perrotet’s Shieldtail (Nilgiri Burrowing Snake)⁸ |
Plectrurus perrotei |
മുള്ളുവാലൻ പാമ്പ് |
Duméril & Bibron, 1854 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
86 |
Wall's Shieldtail⁷ |
Brachyophidium rhodogaster |
ചെംവയറൻ പാമ്പ് |
Wall, 1921 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
87 |
Elliot’s Shieldtail (Elliot's Earth Snake) |
Uropeltis ellioi |
ചെംവലയൻ പാമ്പ് |
Gray, 1858 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
88 |
Cochin Shieldtail (Southern Earth Snake)²⁰ |
Uropeltis niida |
കരിന്തലയൻ പാമ്പ് |
Beddome, 1878 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
കേരളതദ്ദേശവാസി |
Sch. IV
|
89 |
Nilgiri Shieldtail (Ocellated Shieldtail) |
Uropeltis ocellata |
ഇരുതലയൻ മുൾവാലൻ |
Beddome, 1863 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
90 |
Beddome’s Shieldtail (Beddome's Earth Snake)²¹ |
Uropeltis beddomii |
മൺ ചെറുതലയൻപാമ്പ് |
Günther, 1862 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
91 |
Anamalai Shieldtail (Anamalai Earth Snake)²¹ |
Uropeltis macrorhyncha |
ഒരിരുതലയൻപാമ്പ് |
Beddome, 1877 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
92 |
Black-bellied Shieldtail (Woodmason's Earth Snake)⁸ |
Uropeltis woodmasoni |
കരടിയിരുതലയൻ പാമ്പ് |
Theobald, 1876 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
93 |
Kerala Shieldtail (Ceylon Earth Snake)⁵ |
Uropeltis ceylanica |
ലങ്കിയിരുതലയൻ പാമ്പ് |
Cuvier, 1829 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
94 |
Periyar Shieldtail (Thirunelveli Earth Snake)⁷ |
Uropeltis arciceps |
കുഞ്ഞിയിരുതലയൻ പാമ്പ് |
Günther, 1875 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
95 |
Red-spoted Shieldtail (Red-spoted Earth Snake)²² |
Uropeltis rubromaculatus |
കുങ്കുമപ്പൊട്ടൻ പാമ്പ് |
Beddome, 1867 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
96 |
Red-lined Shieldtail (Red-lined Earth Snake) |
Uropeltis rubrolineata |
കുങ്കുമവരയൻ പാമ്പ് |
Günther, 1875 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
97 |
Barred Shieldtail (Boulenger's Earth Snake) |
Uropeltis myhendrae |
മഞ്ഞവലയൻ പാമ്പ് |
Beddome, 1886 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
98 |
Red-sided Shieldtail (Spoted Earth Snake)⁷ |
Uropeltis maculata |
ചോരകുത്തൻ പാമ്പ് |
Beddome, 1878 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
99 |
Peter’s Shieldtail (Peter's Earth Snake)²¹ |
Uropeltis petersi |
പീറ്റർ മൺപാമ്പ് |
Beddome, 1878 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
100 |
Ashambu Shieldtail (Gunther's Earth Snake)⁷ |
Uropeltis liura |
ആശമ്പു മേലിവാലൻ |
Günther, 1875 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
101 |
Palni Shieldtail (Indian Earth Snake)⁷ |
Uropeltis pulneyensis |
പഴനിപ്പാമ്പ് |
Beddome, 1863 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
102 |
Violet Shieldtail (Smith's Earth Snake)²¹ |
Uropeltis smithi |
വയലറ്റ് പാമ്പ് |
Gans, 1966 |
സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
103 |
Red-bellied Shieldtail (Beddome's Shieldtail)²³ |
Rhinophis sanguineus |
അടിച്ചോപ്പൻ മൺപാമ്പ് |
Beddome, 1863 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
104 |
Cardamom Shieldtail (Cardamom Hills Earth Snake) |
Rhinophis fergusonianus |
മൺപാമ്പ് |
Boulenger, 1896 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
കേരളതദ്ദേശവാസി |
Sch. IV
|
105 |
Travancore Shieldtail (Tamil Nadu Earth Snake)⁷ |
Rhinophis travancoricus |
തെക്കൻ മൺപാമ്പ് |
Boulenger, 1892 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
|
16. കുടുംബം Pythonidae (pythons) |
|
|
|
|
|
|
106 |
Indian Rock python |
Python molurus |
പെരുമ്പാമ്പ്/മലമ്പാമ്പ് |
Linnaeus, 1758 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. I
|
|
17. കുടുംബം Erycidae (boas) |
|
|
|
|
|
|
107 |
Common Sand Boa |
Eryx conicus |
മണ്ണൂലിപ്പാമ്പ് |
Schneider, 1801 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
108 |
Red Sand Boa (Indian Sand Boa) |
Eryx johnii |
ഇരുതലയൻ പാമ്പ് |
Russell, 1801 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
109 |
Whitaker’s Boa (Whitaker’s Sand Boa) |
Eryx whitakeri |
വിറ്റക്കറിന്റെ മണ്ണൂലിപ്പാമ്പ് |
Das, 1991 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
|
18. കുടുംബം Acrochordidae (ile snakes) |
|
|
|
|
|
|
110 |
Marine File Snake (Litle Wart Snake) |
Acrochordus granulatus |
കായൽ പാമ്പ് |
Schneider, 1799 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
|
19. കുടുംബം Colubridae (colubrid snakes) |
|
|
|
|
|
|
111 |
Common Trinket Snake²⁴ |
Coelognathus helena |
കാട്ടുപാമ്പ് |
Daudin, 1803 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
112 |
Indian Rat Snake (Dhaman) |
Ptyas mucosa |
ചേര |
Linnaeus, 1758 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
113 |
Banded Racer |
Argyrogena fasciolata |
വള്ളിച്ചേര |
Shaw, 1802 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
114 |
Lesser Stripe-necked Snake (Calamaria Reed Snake) |
Liopeltis calamaria |
ചെന്നിവരയൻ പാമ്പ് |
Gunther, 1858 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
115 |
Black-spoted Kukri Snake²⁵ |
Oligodon venustus |
ഒരച്ചുരുട്ട |
Jerdon, 1853 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
116 |
Travancore Kukri Snake⁷ |
Oligodon travancoricus |
തെക്കൻ ചുരുട്ട |
Beddome, 1877 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
117 |
Russell’s Kukri Snake |
Oligodon taeniolatus |
റെസ്സൽ ചുരുട്ട |
Jerdon, 1853 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
118 |
Common Kukri Snake (Banded Kukri Snake) |
Oligodon arnensis |
മൂവരയൻ ചുരുട്ട |
Shaw, 1802 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
119 |
Western Kukri Snake²⁵ |
Oligodon ainis |
മലഞ്ചുരുട്ട |
Günther, 1862 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
120 |
Striped Kukri Snake (Short-tailed Kukri Snake)⁸ |
Oligodon brevicauda |
കുട്ടിവാലൻ ചുരുട്ട |
Günther, 1862 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
121 |
Ashok’s Bronzeback Tree Snake²⁶ |
Dendrelaphis ashoki |
വരയൻ വില്ലൂന്നി |
Vogel & Van Rooijen, 2011 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
122 |
Giri’s Bronzeback Tree Snake²⁷ |
Dendrelaphis girii |
കാട്ടുകൊംബെരി പാമ്പ് |
Vogel & Van Rooijen, 2011 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
123 |
Large-eyed Bronzeback Tree Snake²³ |
Dendrelaphis grandoculis |
മലകൊംബെരി പാമ്പ് |
Boulenger, 1890 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
124 |
Southern Bronzeback Tree Snake |
Dendrelaphis chairecaeos |
നൽവരയൻകൊംബെരി പാമ്പ്' |
Boie, 1827 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
125 |
Common Bronzeback Tree Snake |
Dendrelaphis trisis |
വില്ലൂന്നി |
Daudin, 1803 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
126 |
Ornate Flying Snake (Golden Tree Snake) |
Chrysopelea ornata |
നാഗത്താൻ പാമ്പ്/ അലങ്കാര പാമ്പ് |
Shaw, 1802 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
127 |
Travancore Wolf Snake |
Lycodon travancoricus |
തിരുവിതാംകൂർ വെള്ളിവരയൻ |
Beddome, 1870 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
128 |
Barred Wolf Snake (Northern Wolf Snake) |
Lycodon striatus |
വരവരയൻ പാമ്പ് |
Shaw, 1802 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
129 |
Common Wolf Snake |
Lycodon aulicus |
വെള്ളിവരയൻ പാമ്പ് |
Linnaeus, 1754 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
130 |
Bridal Snake |
Dryocalamus nympha |
വെളളിത്തലയൻ പാമ്പ് |
Daudin, 1803 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
131 |
Dumeril’s Black-headed Snake |
Sibynophis subpunctatus |
എഴുത്താണി ചുരുട്ട |
Bibron & Duméril, 1854 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
132 |
Olive Forest Snake |
Rhabdops olivaceus |
മോന്തയുന്തി പാമ്പ് |
Beddome, 1863 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
133 |
Common Cat Snake (Indian Gamma Snake) |
Boiga trigonata |
പൂച്ചക്കണ്ണൻ പാമ്പ് |
Schneider, 1802 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
134 |
Ceylon Cat Snake (Sri Lanka Cat Snake)²⁸ |
Boiga ceylonensis |
കാട്ടുവലയൻ പാമ്പ് |
Günther, 1858 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
135 |
Collared Cat Snake |
Boiga nuchalis |
വളയൻ പൂച്ചക്കണ്ണിപ്പാമ്പ്' |
Gunther, 1875 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
136 |
Forsten’s Cat Snake |
Boiga forsteni |
കരികുരിയൻ പാമ്പ് |
Bibron & Duméril, 1854 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
137 |
Beddome’s Cat Snake |
Boiga beddomei |
ബെഡോമിൻറെ പൂച്ചക്കണ്ണിപ്പാമ്പ് |
Wall, 1909 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
138 |
Travancore Cat Snake (Dighton's Cat Snake) |
Boiga dightoni |
പീരുമേടൻ പാമ്പ് |
Boulenger, 1894 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
കേരളതദ്ദേശവാസി |
Sch. IV
|
139 |
Bronze-headed Vine Snake (Perrotet's Vine Snake)¹⁹ |
Ahaetulla perrotei |
ചോലപ്പച്ചോലൻ |
Duméril, Duméril & Bibron, 1854 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
140 |
Günther’s Vine Snake⁸ |
Ahaetulla dispar |
മലമ്പച്ചോലൻ പാമ്പ് |
Günther, 1864 |
സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
141 |
Common Vine Snake |
Ahaetulla nasuta |
പച്ചോലപ്പാമ്പ് |
Bonnaterre, 1790 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
142 |
Brown Vine Snake (Brown-speckled Vine Snake)²⁸ |
Ahaetulla pulverulenta |
തവിട്ടോലപ്പാമ്പ് |
Duméril & Bibron, 1854 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
|
20. കുടുംബം Xenodermaidae (narrow- headed snakes) |
|
|
|
|
|
|
143 |
Captain’s Wood Snake⁷ |
Xylophis captaini |
കുഞ്ഞിത്തലയൻ പാമ്പ് |
Gower & Winkler, 2007 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
144 |
Striped Narrow-headed Snake ¹² |
Xylophis perrotei |
പെരൊട്ടെട്ടി പാമ്പ് |
Duméril Bibron & Dumeril, 1854 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
145 |
Günther's Narrow-headed Snake ⁷ |
Xylophis stenorhynchus |
ഒരക്കുള്ളൻ പാമ്പ് |
Günther, 1875 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
|
21. കുടുംബം Natricidae (keelbacks) |
|
|
|
|
|
|
146 |
Striped Keelback (Buf-striped Keelback) |
Amphiesma stolatum |
തെളിയൻ പാമ്പ് |
Linnaeus, 1758 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
147 |
Beddome’s Keelback (Nilgiri Keelback) |
Hebius beddomei |
കാട്ടു നീർക്കോലി |
Günther, 1864 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
148 |
Hill Keelback (Wayanad Keelback)²⁹ |
Hebius monicola |
മല നീർക്കോലി |
Jerdon, 1853 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
149 |
Checkered Keelback (Asiaic Water Snake) |
Xenochrophis piscator |
നീർക്കോലി |
Schneider, 1799 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
150 |
Green Keelback |
Macropisthodon plumbicolor |
പച്ചനാഗം |
Cantor, 1839 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
151 |
Olive Keelback Water Snake (Olive Trapezoid Snake) |
Atreium schistosum |
പച്ച നീർക്കോലി |
Daudin, 1803 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
|
22. കുടുംബം Homalopsidae (mud snakes) |
|
|
|
|
|
|
152 |
Dussumier's Smooth Scale Water Snake (Kerala Mud Snake) |
Dieurostus dussumieri |
ചെളിക്കുട്ട/കണ്ടപ്പാമ്പ് |
Duméril, Gabriel Bibron, & Dumeril, 1854 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
കേരളതദ്ദേശവാസി |
Sch. IV
|
153 |
Dog-faced Water Snake (Asian Bockadam) |
Cerberus rynchops |
ആറ്റുവായിപ്പാമ്പ് |
Schneider, 1799 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
154 |
Glossy Marsh Snake |
Gerarda prevostiana |
പച്ചാറ്റുവായ്പ്പാമ്പ് |
Eydoux & Gervais, 1837 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
|
23. കുടുംബം Elapidae (elapid snakes) |
|
|
|
|
|
|
155 |
Common Indian Krait |
Bungarus caeruleus |
വെള്ളികെട്ടൻ/ ശംഖുവരയൻ/ മോതിരവളയൻ |
Schneider, 1801 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
156 |
Slender Coral Snake |
Calliophis melanurus |
എഴുത്താണി മൂർഖൻ |
Shaw, 1802 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
157 |
Striped Coral Snake |
Calliophis nigrescens |
എട്ടടി മൂർഖൻ |
Günther, 1862 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
158 |
Beddome's Coral Snake³ |
Calliophis beddomei |
എഴുത്താണി വരയൻ |
Smith, 1943 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
|
Sch. IV
|
159 |
Bibron’s Coral Snake ³⁰ |
Calliophis bibroni |
എഴുത്താണി വളയൻ |
Jan, 1858 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
160 |
Spectacled Cobra |
Naja naja |
മൂർഖൻ |
Linnaeus, 1758 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
161 |
King Cobra |
Ophiophagus hannah |
രാജവെമ്പാല |
Cantor, 1836 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. II
|
162 |
Hook-nosed Sea Snake |
Hydrophis schistosus |
വലകടിയൻ |
Daudin, 1803 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
163 |
Annulated Sea Snake |
Hydrophis cyanocinctus |
കടലോരക്കോടാലി |
Daudin, 1803 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
164 |
Cochin-banded Sea Snake |
Hydrophis ornatus |
ചിട്ടുളിപ്പാമ്പ് |
Gray, 1842 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
165 |
Short Sea Snake |
Hydrophis curtus |
അറബിപ്പാമ്പ് |
Shaw, 1802 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
166 |
Black and Yellow Sea Snake |
Hydrophis platurus |
മഞ്ഞകുരുശിപ്പാമ്പ് |
Linnaeus, 1766 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
|
24. കുടുംബം Viperidae (vipers) |
|
|
|
|
|
|
167 |
Russel’s Viper |
Daboia russelii |
അണലി |
Shaw & Nodder, 1797 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
168 |
Saw-scaled Viper |
Echis carinatus |
ചുരുട്ടമണ്ഡലി |
Schneider, 1801 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
169 |
Common Hump-nosed Pit Viper²⁸ |
Hypnale hypnale |
മുഴമൂക്കൻ കുഴിമണ്ഡലി |
Merrem, 1820 |
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
170 |
Large-scaled Green Pit Viper⁸ |
Trimeresurus macrolepis |
ചട്ടിത്തലയൻ കുഴിമണ്ഡലി |
Beddome, 1862 |
സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
171 |
Malabar Pit Viper |
Trimeresurus malabaricus |
ചോലമണ്ഡലി |
Jerdon, 1854 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
172 |
Horseshoe Pit Viper ⁸ |
Trimeresurus strigatus |
ലാടമണ്ഡലി |
Gray, 1842 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. IV
|
173 |
Bamboo Pit Viper 34 |
Trimeresurus gramineus |
മുളമണ്ഡലി |
Shaw, 1802 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
|