കെ.ഒ. അയിഷാ ബായ്

ആദ്യ കേരളാ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍
(കെ.ഒ. അയിഷാഭായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദ്യ കേരളാ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു[1][2] കെ.ഒ. അയിഷാ ബായ്(25 ഒക്ടോബർ 1926 - 28 ഒക്ടോബർ 2005). ഒന്നും രണ്ടും കേരളാ നിയമസഭയിൽ കായംകുളം നിയോജക മണ്ഡലത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് അയിഷാ നിയമസഭയിലേക്കെത്തിയത്[3].

കെ.ഒ. അയിഷാ ബായ്
കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ
ഓഫീസിൽ
മേയ് 6 1957 – ജൂലൈ 31 1959
പിൻഗാമിഎ. നഫീസത്ത് ബീവി
മണ്ഡലംകായംകുളം
കേരള നിയമസഭയിലെ അംഗം.
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിപി.കെ. കുഞ്ഞ്
മണ്ഡലംകായംകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം
കെ.ഒ. അയിഷാ ബായ്

(1926-10-25)ഒക്ടോബർ 25, 1926
മരണം28 ഒക്ടോബർ 2005(2005-10-28) (പ്രായം 79)
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളികെ. അബ്ദുൾ റസാക്ക്
കുട്ടികൾരണ്ട് മകൻ രണ്ട് മകൾ
As of ജൂൺ 15, 2020
ഉറവിടം: നിയമസഭ

ജീവിതരേഖ

തിരുത്തുക

കെ. ഉസ്മാൻ സാഹിബിന്റേയും ഫാത്തിമാ ബീവിയുടെയും മകളായി 1926 ഒക്ടോബർ 25ന് ജനിച്ചു.

അധികാര സ്ഥാനങ്ങൾ

തിരുത്തുക
  • ഡെപ്യൂട്ടി സ്പീക്കർ - ഒന്നാം നിയമസഭ[4]
  • ഗവണ്മെന്റ് അഷുറൻസ് കമ്മിറ്റി ചെയർപേഴ്സൺ (1961-63)[4]
  • കേരളാ മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്[4]
  • ദേശിയ സോഷ്യൽ വെൽഫെയർ ബോർഡംഗം[4]
  • സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡംഗം[4]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1960 കായംകുളം നിയമസഭാമണ്ഡലം കെ.ഒ. അയിഷാ ബായ് സി.പി.ഐ. ഹേമചന്ദ്രൻ ഐ.എൻ.സി.
1957 കായംകുളം നിയമസഭാമണ്ഡലം കെ.ഒ. അയിഷാ ബായ് സി.പി.ഐ. സരോജിനി ഐ.എൻ.സി.

കുടുംബം

തിരുത്തുക

കെ. അബ്ദുൾ റസാക്കാണ് ഭർത്താവ്. ഇവർക്ക് 2 ആൺകുട്ടികളും 2 പെൺകുട്ടികളുമുണ്ട്.

ഇതും കാണുക

തിരുത്തുക
  1. എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6. 1988. p. 460. Joining the Communist Party in 1953, she became Deputy Speaker of the Kerala Assembly (1957), an organiser of the State Women's Society (Mahila Samajum)
  2. http://www.niyamasabha.org/codes/ginfo_8.htm
  3. http://www.niyamasabha.org/codes/members/m052.htm
  4. 4.0 4.1 4.2 4.3 4.4 ഫെബ്രുവരി, 16; 2021 (2021-02-16). "കെ.ഒ. അയിഷാ ബായ്". Retrieved 2021-02-16. {{cite web}}: |first= has numeric name (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-03.
"https://ml.wikipedia.org/w/index.php?title=കെ.ഒ._അയിഷാ_ബായ്&oldid=4108460" എന്ന താളിൽനിന്ന് ശേഖരിച്ചത്