ആകാശനിരീക്ഷണം നടത്താനും നക്ഷത്രഗണങ്ങളെ നിരീക്ഷിക്കാനും സഹായിക്കുന്ന പ്ലാനറ്റോറിയം സ്വതന്ത്രസോഫ്റ്റ് വെയറാണ് കെ സ്റ്റാർസ്. ഭൂമിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആകാശനിരീക്ഷണത്തിന്റെ അനുഭവം ഒരുക്കിത്തരുന്ന ഗ്രാഫിക്ക് പ്രോഗ്രാമാണിത്. 10 കോടിയിൽപ്പരം നക്ഷത്രങ്ങളുടേയും 13,000 ആകാശവസ്തുക്കളുടേയും കാറ്റലോഗ് കൂടിയാണ് ഈ സോഫ്റ്റ്‌വെയർ. 88 നക്ഷത്രഗണങ്ങളേയും 8 ഗ്രഹങ്ങളേയും വിശദമായി പരിയചപ്പെടുത്താനും ഈ സോഫ്റ്റ് വെയർ ഉപയോഗിക്കാം

Kstars
സൂര്യഗ്രഹണം കെ സ്റ്റാർസിൽ
സൂര്യഗ്രഹണം കെ സ്റ്റാർസില്
വികസിപ്പിച്ചത്KDE developers
Stable release
1.5.0 / January 2009
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംLinux
തരംവിദ്യാഭ്യാസ സോഫ്റ്റ് വെയർ
അനുമതിപത്രംGPL,
വെബ്‌സൈറ്റ്http://edu.kde.org/kstars/


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

http://edu.kde.org/kstars/

"https://ml.wikipedia.org/w/index.php?title=കെസ്റ്റാർസ്&oldid=1923160" എന്ന താളിൽനിന്ന് ശേഖരിച്ചത്