കൂട്ടപ്പാടി
കൂട്ടപ്പാടിയ്ക്ക് ആംഗലത്തിൽ greater short-toed lark എന്നാണു പേര്. ശാസ്ത്രീയ നാമംCalandrella brachydactylaഎന്നാണ്.
കൂട്ടപ്പാടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. brachydactyla
|
Binomial name | |
Calandrella brachydactyla (Leisler, 1814)
|
ഇവ തെക്കൻ യൂറോപ്പ്, വടക്കു പടിഞ്ഞാറൻ ആഫ്രിക്ക പിന്നെ ഏഷ്യയിൽ ഉഷ്ണമേഖല പ്രദേസങ്ങളിൽതുർക്കി, തെക്കൻറഷ്യ മുതൽ മംഗോളിയ വരെ പ്രജനനം നടത്തുന്നു..[2][3]
വിവരണം
തിരുത്തുകമുകൾവശത്ത് കടുത്ത വരകളുള്ള ചാര തവിട്ടു നിറം മുകൾ വശത്തും. നരച്ച വെള്ള അടി വശത്തും. തടിച്ച ചെറിയ കൊക്ക്. മൂർദ്ധാവിൽ ചെറിയ വരകളുണ്ട്. വ്യക്തമായ കൺപുരികമുണ്ട്. പുറം വാലിൽ വെള്ള നിറമുണ്ട്. I[4]പൂവനും പിടയും ഒരേപോലെയാണ്.[2] ദേശാടാനം നടത്തുമ്പോൾ ഇവ ഒരേപോലെയാണ് പറക്കുന്നത്.[5]
വിതരണം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Calandrella brachydactyla". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 നവംബർ 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ 2.0 2.1 Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. Vol. 2. Smithsonian Institution & Lynx edicions. p. 303.
- ↑ Vaurie, Charles (1951). "A study of Asiatic larks". Bulletin of the AMNH. 97: 435–526. hdl:2246/952.
- ↑ ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help) - ↑ Whistler, Hugh (1949). Popular Handbook of Indian Birds. 4th edition. Gurney and Jackson, London. p. 256.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Calandrella brachydactyla.
- Videos, photos and sounds - Internet Bird Collection
- Ageing and sexing (PDF; 2.9 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2015-07-18 at the Wayback Machine.