കൂടെ
2018ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രം
2018-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കൂടെ. അഞ്ജലി മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചലച്ചിത്രത്തിൽ പ്രിഥ്വിരാജ് സുകുമാരൻ, നസ്രിയ നസീം, പാർവ്വതി എന്നിവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 2014-ൽ പുറത്തിറങ്ങിയ ഹാപ്പി ജേർണി എന്ന മറാഠി ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണം ആണ് ഈ ചിത്രം.[1][2]
കൂടെ | |
---|---|
സംവിധാനം | അഞ്ജലി മേനോൻ |
നിർമ്മാണം | എം. രഞ്ജിത് |
കഥ | സച്ചിൻ കുണ്ഡൽക്കർ |
തിരക്കഥ | അഞ്ജലി മേനോൻ |
ആസ്പദമാക്കിയത് | Happy Journey by Sachin Kundalkar |
അഭിനേതാക്കൾ | പ്രിഥ്വിരാജ് സുകുമാരൻ നസ്രിയ നസീം പാർവ്വതി |
സംഗീതം | സംഗീതം: എം. ജയചന്ദ്രൻ രഘു ദീക്ഷിത് പശ്ചാത്തല സംഗീതം: രഘു ദീക്ഷിത് |
ഛായാഗ്രഹണം | Littil Swayamp |
ചിത്രസംയോജനം | പ്രവീൺ പ്രഭാകർ |
സ്റ്റുഡിയോ | രജപുത്ര വിഷ്യൽ മീഡിയ ലിറ്റിൽ ഫിലിംസ് ഇന്ത്യ |
വിതരണം | രജപുത്ര റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പൃഥ്വിരാജ് സുകുമാരൻ - ജോഷ്വ
- നസ്രിയ നസീം - ജെന്നി
- പാർവ്വതി ടി.കെ. - സോഫി
- മാല പാർവ്വതി - ലില്ലി
- രഞ്ജിത്ത് - അലോഷി
- റോഷൻ മാത്യു - ക്രിഷ്
- സിദ്ധാർത് മേനോൻ - ഷോൺ
- നന്ദു പൊതുവാൾ - വിജയൻ
- അതുൽ കുൽക്കർണി