കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കൂടരഞ്ഞി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് | |
11°20′54″N 76°02′10″E / 11.348196°N 76.036127°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
വില്ലേജ് | കൂടരഞ്ഞി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | തിരുവമ്പാടി |
ലോകസഭാ മണ്ഡലം | വയനാട് |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | സോളി ജോസഫ് |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 98.21 km²ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 14 എണ്ണം |
ജനസംഖ്യ | 16503 |
ജനസാന്ദ്രത | 168/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
673604 +91 435 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | വെള്ളച്ചാട്ടങ്ങൾ,
ജലവൈദ്യുത പദ്ധതി, തീം പാർക്കുകൾ |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കൊടുവള്ളി ബ്ളോക്ക് കൂടരഞ്ഞി വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 98.21 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്.
അതിരുകൾ
തിരുത്തുക- തെക്ക് - കാരശ്ശേരി, കൊടിയത്തൂർ, മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തുകൾ
- വടക്ക് -തിരുവമ്പാടി പഞ്ചായത്ത്
- കിഴക്ക് - മലപ്പുറം ജില്ലയിലെ ചുങ്കത്തറ, ഊർങ്ങാട്ടിരി പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കാരശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകക്രമനമ്പർ | വാർഡുകൾ |
1 | കരിങ്കുറ്റി |
2 | കുളിരാമുട്ടി |
3 | പൂവാറൻതോട് |
4 | മഞ്ഞക്കടവ് |
5 | കക്കാടംപൊയിൽ |
6 | പീടികപ്പാറ |
7 | കൂമ്പാറ |
8 | മരഞ്ചാട്ടി |
9 | ആനയോട് |
10 | പനക്കച്ചാൽ |
11 | വീട്ടിപ്പാറ |
12 | കൂടരഞ്ഞി ടൗൺ |
13 | പട്ടോത്ത് |
14 | താഴെ കൂടരഞ്ഞി |
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോഴിക്കോട് |
ബ്ലോക്ക് | കൊടുവള്ളി |
വിസ്തീര്ണ്ണം | 98.21 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,503 |
പുരുഷന്മാർ | 8361 |
സ്ത്രീകൾ | 8142 |
ജനസാന്ദ്രത | 168 |
സ്ത്രീ : പുരുഷ അനുപാതം | 974 |
സാക്ഷരത | 93.48% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/koodaranhipanchayat[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001