ഞാഞെട്ടി, ചെറുനെല്ലി എന്നെല്ലാം അറിയപ്പെടുന്ന കുളച്ചൻ പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ്. 8 മീറ്ററോളം ഉയരം വയ്ക്കാറുണ്ട്[1]. (ശാസ്ത്രീയനാമം: Glochidion ellipticum). തിരുവിതാകൂറിൽ കാണുന്ന കുളച്ചന്റെ ഒരു വകഭേദമായ Glochidion ellipticum var. ralphii എന്ന മരം വംശനാശഭീഷണി നേരിടുന്നതാണ്[2].

കുളച്ചൻ
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. ellipticum
Binomial name
Glochidion ellipticum
Wight
Synonyms
  • Bradleia wightiana Wall.
  • Diasperus assamicus (Müll.Arg.) Kuntze
  • Diasperus malabaricus (Müll.Arg.) Kuntze
  • Diasperus wightianus Kuntze [Illegitimate]
  • Glochidion assamicum (Müll.Arg.) Hook.f.
  • Glochidion assamicum var. brevipedicellatum Hurus. & Yu.Tanaka
  • Glochidion assamicum var. magnicapsulum Croizat & H. Hara
  • Glochidion balakrishnanii Jothi & al.
  • Glochidion balakrishnanii Jothi, et al.
  • Glochidion diversifolium Bedd.
  • Glochidion diversifolium var. wightianum (Müll.Arg.) Bedd.
  • Glochidion ellipticum var. wightiana (Müll.Arg.) Hook.
  • Glochidion ellipticum var. wightianum (Müll. Arg.) Hook.
  • Glochidion malabaricum (Müll.Arg.) Bedd.
  • Phyllanthus assamicus Müll.Arg.
  • Phyllanthus diversifolius var. longifolius Müll.Arg.
  • Phyllanthus diversifolius var. wightiana Müll.Arg.
  • Phyllanthus diversifolius var. wightianus Müll. Arg.
  • Phyllanthus malabaricus Müll.Arg.


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-03-27.
  2. http://www.iucnredlist.org/details/38766/0

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കുളച്ചൻ&oldid=4082618" എന്ന താളിൽനിന്ന് ശേഖരിച്ചത്