കുറുമശ്ശേരി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ പാറക്കടവ് വില്ലേജിലെ ഒരു ഗ്രാമമാണ് കുറുമശ്ശേരി അത്താണി(നെടുമ്പാശ്ശേരി) യിൽ നിന്നും 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

സമീപ പ്രദേശങ്ങൾ

തിരുത്തുക


പാറക്കടവ് (എറണാകുളം).

കൊച്ചുകടവ്

മൂഴിക്കുളം.

പൂവത്തുശ്ശേരി.

ഇളവൂർ




ം)

"https://ml.wikipedia.org/w/index.php?title=കുറുമശ്ശേരി&oldid=3335063" എന്ന താളിൽനിന്ന് ശേഖരിച്ചത്