മൂഴിക്കുളം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ പാറക്കടവ് വില്ലേജ് പരിധിയിൽ വരുന്ന പാറക്കടവ് ഗ്രാമപഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്തുള്ള ഒരു ഗ്രാമമാണ് മൂഴിക്കുളം. ഭാരതത്തിലെ 108 വൈഷ്ണവ ദിവ്യദേശങ്ങളിൽ (തിരുപ്പതികൾ) ഏക ലക്ഷ്മണ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ശ്രീലക്ഷ്മണ പെരുമാൾ ക്ഷേത്രം - സ്ഥിതിചയ്യുന്ന സ്ഥലമാണിത്. കർക്കിടക മാസത്തിൽ ഈ ക്ഷേത്രം നാലമ്പല ദർശനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. പാറക്കടവ്. കൊച്ചുകടവ്, കുറുമശ്ശേരി, എന്നിവ സമീപം പ്രദേശങ്ങളാണ്.
Moozhikkulam
മൂഴിക്കുളം | |
---|---|
village | |
Coordinates: 10°11′16.02″N 76°19′42.45″E / 10.1877833°N 76.3284583°E | |
Country | ![]() |
State | Kerala |
District | Ernakulam |
Talukas | Ernakulam |
സർക്കാർ | |
• തരം | Panchayati raj (India) |
• ഭരണസമിതി | Gram panchayat |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 683579 |
വാഹന രജിസ്ട്രേഷൻ | KL-63 |