കുരിയച്ചിറ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ കോർപ്പറേഷനിലെ ഒരു ഡിവിഷനാണ് കുരിയച്ചിറ. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 2 കിലോമീറ്റർ ദൂരത്തിൽ തൃശ്ശൂർ-ഒല്ലൂർ വഴിയിൽ (സ്റ്റേറ്റ് ഹൈവയിൽ) തൃശ്ശൂരിന്റെ തെക്ക് ഭാഗത്തായി കുരിയച്ചിറ സ്ഥിതി ചെയ്യുന്നു. നിലവിൽ ടൂ വീലർ വാഹനങ്ങളുടെ വില്പന ശാലകളുടെ ഒരു ഹബ് ആണ് കുരിയച്ചിറ. പ്രധാനമായും ഒരു റെസിഡെൻഷ്യൽ പ്രദേശമാണ്.

കുരിയച്ചിറ

കുരിയച്ചിറ
ടൌൺ
Country India
StateKerala
DistrictThrissur
Government
 • ഭരണസമിതിMunicipal Corporation
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680006
Telephone code+91-487- 225
വാഹന റെജിസ്ട്രേഷൻKL-08
Nearest cityThrissur
Literacy100%%
Civic agencyMunicipal Corporation
ClimateTropical (Köppen)

പ്രധാന വ്യക്തികൾതിരുത്തുക

അധികാരപരിധികൾതിരുത്തുക

പ്രധാന സ്ഥാപനങ്ങൾതിരുത്തുക

 • സെന്റ് ജോസഫ്സ് മോഡൽ ഹയ്യർ സെക്കണ്ടറി സ്കൂൾ
 • സെന്റ് പോൾസ് കോൺവെന്റ് ഇംഗ്ലീഷ് ഹയ്യർ സെക്കണ്ടറി സ്കൂൾ
 • പോപ്പ് ജോൺ പ്രൈമറി സ്കൂൾ
 • മാർ തിമോത്തിയൂസ് ഹയ്യർ സെക്കണ്ടറി സ്കൂൾ
 • സെന്റ് ജോസഫ്സ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റൂറ്റ്
 • സെന്റ് പോൾസ് പബ്ലിക് സ്കൂൾ

എത്തിച്ചേരാനുള്ള വഴിതിരുത്തുക

തൃശ്ശൂർ-ഒല്ലൂർ വഴിയിൽ (സ്റ്റേറ്റ് ഹൈവയിൽ) തൃശൂർ സ്വരാജ് റൌണ്ടിൽ നിന്ന് ഉദ്രദേശം രണ്ടു കിലോമീറ്റർ ദൂരത്തിൽ.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ തൃശ്ശൂർ ദൂരം 2 കിലോമീറ്റർ.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 50 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾതിരുത്തുക

കുരിയച്ചിറയുടെ സമീപ പ്രദേശങ്ങൾ.

 • തൃശ്ശൂർ
 • ഒല്ലൂർ
 • നെഹ്രുനഗർ ഹൌസിംഗ് കോളനി
 • കുർക്കഞ്ചേരി
 • അഞ്ചേരി
 • വളർക്കാവ്
 • നെല്ലിക്കുന്ന്
 • കുട്ടനെല്ലൂർ
 • ചിയ്യാരം
 • കൂർക്കഞ്ചേരി
 • മുണ്ടുപാലം
 • മിഷൻ ക്വാർട്ടെര്സ്

ചിത്രശാലതിരുത്തുക


അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കുരിയച്ചിറ&oldid=3648847" എന്ന താളിൽനിന്ന് ശേഖരിച്ചത്