കുട്ടനെല്ലൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ നഗരത്തിനു ആറു കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ കുട്ടനെല്ലൂർ.

കുട്ടനെല്ലൂർ
town
Country India
StateKerala
DistrictThrissur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680014
വാഹന റെജിസ്ട്രേഷൻKL-08
Nearest cityThrisssur

എത്തിച്ചേരാൻതിരുത്തുക

തൃശ്ശൂർ സ്വരാജ് റൌണ്ടിൽ നിന്നും ഈ സ്ഥലം ഏകദേശം 6 കി. മീ ദൂരത്തിലാണ്. കൂടാതെ ദേശീയപാത 544 വഴിയും ഇവിടെ എത്താവുന്നതാണ്.

പ്രത്യേകതകൾതിരുത്തുക

കേരള സർക്കാർ അധീനതയിലുള്ള ഔഷധി എന്ന ആയുർവേദ സ്ഥാപനം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

വിദ്യാലയങ്ങൾതിരുത്തുക

 
തൃശ്ശൂർ (കുട്ടനെല്ലൂർ) സി. അച്ചുതമേനോൻ ഗവണ്മെന്റ് കോളേജിന്റെ പ്രവേശനകവാടം

കുട്ടനെല്ലൂർ സർക്കാർ ആർട്സ് കോളേജ് ഇവിടെ സ്ഥിതി ചെയ്യുന്നു.

സമീപസ്ഥലങ്ങൾതിരുത്തുക

ഉത്സവങ്ങൾതിരുത്തുക

ഇവിടുത്തെ ഭഗവതി അമ്പലത്തിലെ വർഷം തോറും നടക്കുന്ന കുട്ടനല്ലൂർ പൂരം വളരെ പ്രസിദ്ധമാണ്.

ചിത്രശാലതിരുത്തുക


"https://ml.wikipedia.org/w/index.php?title=കുട്ടനെല്ലൂർ&oldid=3344922" എന്ന താളിൽനിന്ന് ശേഖരിച്ചത്