കുട്ടനെല്ലൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(കുടനെല്ലൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ നഗരത്തിനു ആറു കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കുട്ടനെല്ലൂർ.
കുട്ടനെല്ലൂർ | |
---|---|
town | |
Country | India |
State | Kerala |
District | Thrissur |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680014 |
വാഹന റെജിസ്ട്രേഷൻ | KL-08 |
Nearest city | Thrisssur |
എത്തിച്ചേരാൻ
തിരുത്തുകതൃശ്ശൂർ സ്വരാജ് റൌണ്ടിൽ നിന്നും ഈ സ്ഥലം ഏകദേശം 6 കി. മീ ദൂരത്തിലാണ്. കൂടാതെ ദേശീയപാത 544 വഴിയും ഇവിടെ എത്താവുന്നതാണ്.
പ്രത്യേകതകൾ
തിരുത്തുകകേരള സർക്കാർ അധീനതയിലുള്ള ഔഷധി എന്ന ആയുർവേദ സ്ഥാപനം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
വിദ്യാലയങ്ങൾ
തിരുത്തുകകുട്ടനെല്ലൂർ സർക്കാർ ആർട്സ് കോളേജ് ഇവിടെ സ്ഥിതി ചെയ്യുന്നു.
സമീപസ്ഥലങ്ങൾ
തിരുത്തുകഉത്സവങ്ങൾ
തിരുത്തുകഇവിടുത്തെ ഭഗവതി അമ്പലത്തിലെ വർഷം തോറും നടക്കുന്ന കുട്ടനല്ലൂർ പൂരം വളരെ പ്രസിദ്ധമാണ്.
ചിത്രശാല
തിരുത്തുക-
കുട്ടനെലൂർ