പതിനേഴാമത്തെ ജൈനതീർത്ഥങ്കരനാണ് കുംഥുനാഥൻ (ഹിന്ദി: कुंथुनाथ जी). ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് സൂര്യന്റെയും മഹാറാണി ശ്രീദേവിയുടെയും പുത്രനായാണ് കുംഥുനാഥൻ ജനിച്ചത്. വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിൽ 14-ആം ദിനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഇന്നത്തെ ഉത്തർപ്രദേശിലെ ഹസ്തിനപുരമാണ് ജനനസ്ഥലം.[1]

കുംഥുനാഥൻ
17-ആം ജൈനതീർത്ഥങ്കരൻ
Worship of Kunthu
വിവരങ്ങൾ
മറ്റ് പേരുകൾ:കുംഥുനാഥ്
Historical date:10^194 Years Ago
കുടുംബം
പിതാവ്:സൂര്യൻ (സുര)
മാതാവ്:ശ്രീദേവി
വംശം:ഇക്ഷ്വാകു
സ്ഥലങ്ങൾ
ജനനം:ഹസ്തിനപുരം
നിർവാണം:സമ്മേദ് ശിഖർ
Attributes
നിറം:സുവർണ്ണം
പ്രതീകം:അജം
ഉയരം:35 ധനുഷ്(105 മീറ്റർ)
മരണസമയത്തെ പ്രായം:95,000 വർഷം
Attendant Gods
Yaksha:Gandharva
Yaksini:Achyuta
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
 കാ • സം • തി
  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=കുംഥുനാഥൻ&oldid=3776929" എന്ന താളിൽനിന്ന് ശേഖരിച്ചത്