കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കീഴാറ്റൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ ബ്ളോക്കിലാണ് 40.93 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. ഭക്തകവി പൂന്താനം നമ്പൂതിരിയുടെ ഇല്ലം ഈ പഞ്ചായത്തിലാണ്.
കിഴാറ്റൂർ ഗ്രാമപഞ്ചായത്ത് | |
11°02′59″N 76°14′20″E / 11.04968°N 76.2388°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | മഞ്ചേരി |
ലോകസഭാ മണ്ഡലം | മലപ്പുറം |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
അതിരുകൾ
തിരുത്തുക- കിഴക്ക് - മേലാറ്റൂർ, എടപ്പറ്റ പഞ്ചായത്തുകൾ
- പടിഞ്ഞാറ് – ആനക്കയം, മങ്കട പഞ്ചായത്തുകൾ
- തെക്ക് - വെട്ടത്തൂർ, അങ്ങാടിപ്പുറം പഞ്ചായത്തുകൾ
- വടക്ക് - പാണ്ടിക്കാട്, എടപ്പറ്റ പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- തോട്ടിൻറക്കര
- ഒറവമ്പുറം
- ചെമ്മന്തട്ട
- കാര്യമാട്
- കൊണ്ടിപറമ്പ്
- കീഴാറ്റൂർ
- പൂന്താവനം
- ആനപ്പാംകുഴി
- കണ്യാല
- മുഖാംപടി
- പട്ടിക്കാട്
- മുളളിയാകുർശ്ശി സൗത്ത്
- മുളളിയാകുർശ്ശി നോർത്ത്
- പറമ്പൂർ
- നെൻമിനി വെസ്റ്റ്
- നെൻമിനി ഈസ്റ്റ്
- നല്ലൂർ
- തച്ചങ്ങനാടം
- അരീച്ചോല
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | പെരിന്തൽമണ്ണ |
വിസ്തീര്ണ്ണം | 40.93 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,362 |
പുരുഷന്മാർ | 13,179 |
സ്ത്രീകൾ | 14,383 |
ജനസാന്ദ്രത | 669 |
സ്ത്രീ : പുരുഷ അനുപാതം | 1076 |
സാക്ഷരത | 86.24% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/keezhatturpanchayat Archived 2013-11-30 at the Wayback Machine.
- Census data 2001