കീഴാന്തൂർ
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം
10°13′0″N 77°11′0″E / 10.21667°N 77.18333°E
കീഴാന്തൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ഇടുക്കി |
ഉപജില്ല | ദേവികുളം |
സമയമേഖല | IST (UTC+5:30) |
ഇടുക്കി ജില്ലയിൽ ,മൂന്നാറിൽ നിന്നും 56 കിമി അകലെയാണ് കീഴാന്തൂർ എന്ന ചെറു ഗ്രാമം. മറയൂരിൽ നിന്നും കാന്തല്ലൂർ പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്നു ഈ ഗ്രാമം.സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചുറ്റും മല നിരകളാൽ ഒരുക്കപ്പെട്ടിരിക്കുന്നു.