കിർസോപ്പ് ലേക്ക്
ഒരു പുതിയനിയമപണ്ഡിതനും ഹാർവാർഡ് ഡിവിനിറ്റി സ്കൂളിലെ സഭാചരിത്രകാരനും വിൻ പ്രൊഫസറും ആയിരുന്നു കിർസോപ്പ് ലേക്ക്. (7 ഏപ്രിൽ 1872 - 10 നവംബർ 1946). പുതിയ നിയമത്തിന്റെ വിമർശനം, ഗ്രീക്ക് പാലിയോഗ്രാഫി, ദൈവശാസ്ത്രം, പുരാവസ്തുഗവേഷണം എന്നിവയിൽ ഏകവിഷയക പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള എഡിഷൻ, വിവർത്തനം, വിവരണം എന്നിവയെക്കുറിച്ചുള്ള പഠിനത്തിൻറെ വലിയ അഞ്ചു വോളിയമുള്ള ദ ബിഗിനിങ് ഓഫ് ക്രിസ്ത്യാനിറ്റി പ്രസിദ്ധീകരിച്ചതോടെ അദ്ദേഹം ഏറെ പ്രസിദ്ധനായി. അദ്ദേഹം F. J. ഫോക്സ് ജാക്ക്സണുമായി രൂപകല്പന ചെയ്യുകയും എഡിറ്റു ചെയ്യുകയും ചെയ്തു.[1]
Kirsopp Lake | |
---|---|
ജനനം | |
മരണം | നവംബർ 10, 1946 | (പ്രായം 74)
ദേശീയത | United Kingdom |
കലാലയം | Lincoln College, Oxford |
ജീവിതപങ്കാളി(കൾ) | Helen Courthope Forman Silva Tipple New |
പുരസ്കാരങ്ങൾ | Burkitt Medal for Biblical Studies from the British Academy |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | New Testament, textual criticism |
സ്ഥാപനങ്ങൾ | Leiden University Harvard University |
അക്കാദമിക് ഉപദേശകർ | F. C. Conybeare J. Rendel Harris |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Adriaan de Buck Erwin R. Goodenough James Luther Adams |
അവലംബം
തിരുത്തുക- ↑ Metzger, B. M. (1974). "Lake, Kirsopp." In J. A. Garraty and E. T. James, eds., Dictionary of American Biography: Supplement Four 1946–1950, pp. 467-69. New York: Charles Scribner's Sons.
പുറം കണ്ണികൾ
തിരുത്തുകകിർസോപ്പ് ലേക്ക് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
- "Archival material relating to കിർസോപ്പ് ലേക്ക്". UK National Archives.
- Papers written by Lake while on faculty at Harvard Divinity School are in the Andover-Harvard Theological Library at HDS in Cambridge, Massachusetts.
- Papers by Kirsopp and Silva Lake are in the Andover-Harvard Theological Library at Harvard Divinity School in Cambridge, Massachusetts.
- Papers Archived 2015-09-07 at the Wayback Machine. from Lake's expedition to Lake Van, Turkey (1938-9) [MS 1037] are in the Penn Museum Archives at the University of Pennsylvania in Philadelphia, Pennsylvania.
- Correspondence Archived 2018-07-03 at the Wayback Machine. of Mildred Barnes and Robert Woods Bliss with Kirsopp and Silva Lake (1933–41) is in Dumbarton Oaks Research Library and Collection, Washington, D.C.
- A short film produced by the Harvard Semitic Museum Archived 2014-04-09 at the Wayback Machine. on Lake's expedition to Serabit el-Khadim is available on YouTube.
- Kirsopp Lake എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about കിർസോപ്പ് ലേക്ക് at Internet Archive