കിന്നരി പ്രാപ്പരുന്ത്
തെക്കൻ - തെക്കുകിഴക്കൻ ഏഷ്യയുടെ വനങ്ങളിൽ കാണപ്പെടുന്ന ഒരു ചെറിയ ഇരപിടിയൻ പക്ഷിയാണ് കിന്നരി പ്രാപ്പരുന്ത്.[2] [3][4][5] ഇത് ചെറിയ ഗ്രൂപ്പുകളായി പലപ്പോഴും നിബിഡ വനങ്ങളിലാണ് കാണപ്പെടുന്നത്.
കിന്നരി പ്രാപ്പരുന്ത് | |
---|---|
Black Baza | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. leuphotes
|
Binomial name | |
Aviceda leuphotes (Dumont, 1820)
| |
Synonyms | |
Falco leuphotes |
രൂപവിവരണം
തിരുത്തുകകറുത്ത പക്ഷി, കഴുത്തിനു താഴെ വെള്ള വര പിന്നെ കറുപ്പ്, പിന്നെ കടു തവിട്ടുനിറത്തിലുള്ള വര. നെഞ്ചിനു കീഴെ കടും തവിട്ടുനിറത്തിലുള്ള വരയോടു കൂടിയ മങ്ങിയ വെള്ള നിറം.[6]
ഭക്ഷണം
തിരുത്തുകകീടങ്ങൾ, തവളകൾ, ഉരഗങ്ങൾ മുതലയവയാണ് ഇവയുടെ പ്രധാന ഭക്ഷണം.
കൂടുകെട്ടൽ
തിരുത്തുകഫെബ്രുവരി മുതൽ ജൂലൈ വരെ.
അവലംബം
തിരുത്തുക- ↑ "Aviceda leuphotes". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2009. Retrieved 2 February 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 496. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Birds of periyar, R. sugathan- Kerala Forest & wild Life Department