കിങ് ബേർഡ്-ഓഫ്-പാരഡൈസ്
കിങ് ബേർഡ്-ഓഫ്-പാരഡൈസ് (Cicinnurus regius) പാരഡൈസെഡേ കുടുംബത്തിലെ ഒരു പാസെറൈൻ പക്ഷിയാണ്. ഇത് സിസൈനൂറസ് ജീനസിൽപ്പെട്ട ഏക അംഗമാണ്.[2] ന്യൂ ഗിനിയ ദ്വീപിലാണ് ഇവയിൽ ഭൂരിഭാഗവും കാണപ്പെടുന്നത്.
King bird-of-paradise | |
---|---|
Male | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Cicinnurus
|
Species: | C. regius
|
Binomial name | |
Cicinnurus regius |
കിങ് ബേർഡ്-ഓഫ്-പാരഡൈസ്, ഐ.യു.സി.എൻ ഭീഷണി നേരിടുന്ന ജീവികളുടെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് CITES- ന്റെ അനുബന്ധം II ൽ പട്ടികപ്പെടുത്തിയിരിക്കുന്നു.
ഉപവിഭാഗങ്ങൾ
തിരുത്തുക- C. r. coccineifrons
- C. r. cryptorhynchus
- C. r. gymnorhynchus
- C. r. regius
- C. r. rex
- C. r. similis
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Cicinnurus regius". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ "Crows, mudnesters & birds-of-paradise". IOC World Bird List. International Ornithological Committee. Retrieved 5 August 2017.
ബാഹ്യ ലിങ്കുകൾ
തിരുത്തുകWikimedia Commons has media related to Cicinnurus regius.
വിക്കിസ്പീഷിസിൽ Cicinnurus regius എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- BirdLife Species Factsheet Archived 2007-09-29 at the Wayback Machine.
- King Bird-of-Paradise, courtship display at YouTube, by Cornell Lab of Ornithology