കാസർഗോഡ് - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് (കോട്ടയം വഴി)

കാസർഗോഡിനെ കേരള സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ 15-ആമത്തെ വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടിയാണ് കാസർഗോഡ് - തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്‌പ്രസ്[1][2]. കോട്ടയം വഴി 20633/20634 നമ്പർ ആയി സർവീസ് നടത്തുന്ന വന്ദേ ഭാരത് 2023 ഏപ്രിൽ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രലിൽ വച്ച് ട്രെയിൻ സർവീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു[3]. 2023 ജൂലൈയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ശരാശരി 183 ശതമാനം ആളുകളുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസാണ് ഇത്.[4]

കാസർഗോഡ് - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് കോട്ടയം വഴി
Vande Bharat Express train running from Kasaragod Station to Thiruvananthapuram Central
പൊതുവിവരങ്ങൾ
തരംVande Bharat Express
സഞ്ചരിക്കുന്ന സ്ഥലങ്ങൾKerala
ആദ്യമായി ഓടിയത്25 ഏപ്രിൽ 2023 (2023-04-25) (Inaugural run)
26 ഏപ്രിൽ 2023; 19 മാസങ്ങൾക്ക് മുമ്പ് (2023-04-26) (Commercial run)
നിലവിൽ നിയന്ത്രിക്കുന്നത്Southern Railways (SR)
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻKasaragod (KGQ)
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം7
യാത്ര അവസാനിക്കുന്ന സ്റ്റേഷൻThiruvananthapuram Central (TVC)
സഞ്ചരിക്കുന്ന ദൂരം586 കി.മീ (1,922,572 അടി)
ശരാശരി യാത്രാ ദൈർഘ്യം08hrs 05mins
സർവ്വീസ് നടത്തുന്ന രീതിSix days a week [a]
ട്രെയിൻ നമ്പർ20633 / 20634
Line usedShoranur–Mangalore section
Shoranur–Cochin Harbour section
Ernakulam–Kottayam–Kayamkulam line
Kollam–Thiruvananthapuram trunk line
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC Chair Car, AC Executive Chair Car
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം
  • Airline style
  • Rotatable seats
ഉറങ്ങാനുള്ള സൗകര്യംNo
ഭക്ഷണ സൗകര്യംOn-board catering
സ്ഥല നിരീക്ഷണ സൗകര്യംLarge windows in all coaches
വിനോദ പരിപാടികൾക്കുള്ള സൗകര്യം
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യംOverhead racks
മറ്റ് സൗകര്യങ്ങൾKavach
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്Vande Bharat 2.0
ട്രാക്ക് ഗ്വേജ്Indian gauge
1,676 mm (5 ft 6 in) broad gauge
വേഗത110 km/h (68 mph) (maximum)
73 km/h (45 mph) (Avg.)
Track owner(s)Indian Railways

സമയക്രമ പട്ടിക

തിരുത്തുക

ഈ 20633/20634 കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ (കോട്ടയം വഴി) ഷെഡ്യൂൾ ചുവടെ നൽകിയിരിക്കുന്നു:-[5]

KGQ - TVC - KGQ വന്ദേ ഭാരത് എക്സ്പ്രസ് (കോട്ടയം വഴി
20633 സ്റ്റേഷനുകൾ 20634
ആഗമനം പുറപ്പെടൽ ആഗമനം പുറപ്പെടൽ
---- 14:30 കാസർഗോഡ് 13:25 ----
15:28 15:30 കണ്ണൂർ 12:03 12:05
16:28 16:30 കോഴിക്കോട് 11:03 11:05
17:28 17:30 ഷൊർണൂർ ജംഗ്ഷൻ 10:02 10:04
18:10 18:12 തൃശ്ശൂർ തീവണ്ടി നിലയം 09:30 09:32
19:17 19:20 എറണാകുളം ടൗൺ 08:25 08:28
20:10 20:13 കോട്ടയം 07:24 07:27
21:30 21:32 കൊല്ലം ജംഗ്ഷൻ 06:08 06:10
22:35 ---- തിരുവനന്തപുരം സെൻട്രൽ ---- 05:20
  1. "Vande Bharat Express extended to Kasaragod; 130 kmph speed in 3.5 years: Rail min Ashwini Vaishnaw". English.Mathrubhumi (in ഇംഗ്ലീഷ്). 2023-04-18. Retrieved 2023-04-18.
  2. "Kerala's first Vande Bharat Express to run till Kasaragod". The New Indian Express. Retrieved 2023-04-19.
  3. "PM flags off Vande Bharat service". The Times of India. 2023-04-26. ISSN 0971-8257. Retrieved 2023-04-26.
  4. "Kasaragod To Trivandrum Vande Bharat Train Best Performing: Official Data". NDTV.com. Retrieved 2023-07-01.
  5. "Thiruvananthapuram Central-Kasaragod Vande Bharat Express begins commercial run from today – Know travel time, stoppage points, and significance". Financialexpress (in ഇംഗ്ലീഷ്). Retrieved 2023-04-26.

കുറിപ്പുകൾ

തിരുത്തുക
  1. Except Thursdays