കാസർഗോഡ് തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(Kasaragod railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണ റെയിൽവേയുടെ പരിധിയിൽ വരുന്ന പാലക്കാട് ഡിവിഷനിലെ തീവണ്ടി നിലയങ്ങളിലൊന്നാണ് കാസർഗോഡ് തീവണ്ടി നിലയം. കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട തീവണ്ടി നിലയങ്ങളിലൊന്നാണ് ഇത്. മൂന്ന് പ്ലാറ്റഫോമുകൾ കാസർഗോഡ് തീവണ്ടി നിലയത്തിലുണ്ട്. പല ദീർഘദൂര സർവ്വീസ് തീവണ്ടികൾക്കും കാസർഗോഡിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Kasaragod കാസറഗോഡ് कासरगोड | |
---|---|
Indian Railway Station | |
General information | |
Location | Railway Station Road, Kasaragod, Kasaragod, Kerala India |
Coordinates | 12°29′24″N 74°59′17″E / 12.49°N 74.988°E |
Line(s) | Shoranur–Mangalore section |
Platforms | 3 |
Tracks | 3 |
Connections | Bus stand, Taxicab stand, Auto rickshaw stand |
Construction | |
Structure type | Standard (on ground station) |
Parking | Yes |
Other information | |
Status | Functioning |
Station code | KGQ |
Zone(s) | Southern Railway |
Division(s) | Palakkad |