കാസ്പിയൻ കടൽ കാടക്ക് ഇംഗ്ലീഷിൽ yellow-legged gullഎന്നു പറയുന്നു. ശാസ്ത്രീയ നാമംLarus michahellisഎന്നാണ്. ചിലപ്പോൾ western yellow-legged gull എന്നും പറയുന്നു.

Yellow-legged gull
Yellow-legged gull in Porto, Portugal
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. michahellis
Binomial name
Larus michahellis
Naumann, 1840, coast of Dalmatia
Synonyms

Larus argentatus michahellis Naumann, 1840
Larus cachinnans michahellis Naumann, 1840
Larus cachinnans atlantis
Larus cachinnans lusitanius

പറക്കൽ
 
റൊമാനിയയിൽ

മെഡിറ്ററെനിയൻ കടലിനു ചുറ്റുമാണ് പ്രധാന പ്രജനന കേന്ദ്രം. വടക്കെ ആഫ്രിക്കയിൽമൊറോക്കോയിലും, അൾജീരിയ, ടുണീഷ്യ പ്രജനനം നടത്തുന്നു .ഈ അടുത്തായിഈജിപ്ത്, ലിബിയ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നതായി കാണുന്നു. തണുപ്പുകാലത്ത് പടിഞ്ഞാറാൻ യൂറോപ്പിലേക്കും തെക്കോട്ട് സെനഗൽ, ഗാംബിയ, ചെങ്കടൽഎന്നിവിടങ്ങ്ലിലേക്ക് ദെശാടാനമം നടത്തുന്നു.ജൂളായ് മുതൽ ഒക്ടൊബർ വരെ തെക്കൻ ഇംഗ്ലണ്ടിലേക്ക് പ്രജനനം നടത്തുന്നവയുമുണ്ട്. [2] }}

രൂപ വിവരണം

തിരുത്തുക
 
L. m. michahellis,
 
 
പ്രായമാവാത്ത കുഞ്ഞ്

52-68 സെ.മീ നീളം, 120-155 സെ.മീ ചിറകു വിരിപ്പ്,550-1600 ഗ്രാം തൂക്കം.[3][3] കാലുകൾക്ക് മഞ്ഞനിറം, പുറകുവശത്തിനു ചാര നിറം. കണ്ണിനു ചുറ്റും ചുവന്ന് വളയം ഉണ്ട്. കൊക്കിന് ചുവന്ന അടയാളവും ഉണ്ട്.

 
പ്രാവിനെ ഭക്ഷിക്കുന്നു.ബാഴ്സലോണയിൽ.
 
Larus michahellis atlantis

മിശ്രഭുക്ക് ആണ്.

പ്രജനനം

തിരുത്തുക

കൂട്ടമായി പ്രജനനം നടത്തുന്നു. മാർച്ച് മുതൽ മേയ് വരെയുള്ള കാലത്ത് 3 മുട്ടകൾ ഇടുന്നു. 27-31 ദിവസത്തിനകം മുട്ട വിരിയും. 35-40 ദിവസംകൊണ്ട് കുഞ്ഞുങ്ങൾ പറക്കും.

  1. "Larus michahellis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. D. W. Snow & C. M. Perrins (1998). The Birds of the Western Palearctic, Concise Edition (Vol. 1), Oxford University Press, Oxford.
  3. 3.0 3.1 Klaus Malling Olsen & Hans Larsson Gulls: Of North America, Europe, and Asia. Princeton University Press (2004). ISBN 978-0691119977.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാസ്പിയൻ_കടൽകാക്ക&oldid=3928911" എന്ന താളിൽനിന്ന് ശേഖരിച്ചത്