കാശ്മീരി പാറ്റപിടിയനു[2] [3][4][5] ആംഗലത്തിൽ Kashmir flycatcher എന്നാണു പേര്. ശാസ്ത്രീയ നാമം Ficedula subrubra എന്നുമാണ്. ദേശാടന പക്ഷിയാണ്. കാടുകളുടെ ശോഷണം കൊണ്ട് വംശനാശ ഭീഷണി നേരിടുന്ന പക്ഷിയാണിത്

കാശ്മീരി പാറ്റപിടിയൻ
Bhargav Dwaraki Kashmiri Flycatcher.jpg
Wintering in Ooty
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
F. subrubra
Binomial name
Ficedula subrubra

രൂപ വിവരണംതിരുത്തുക

നീളം 13 സെ.മീ. ആണ്. പൂവന് പുറകിൽ ചാര തവിട്ടു നിറമാണ്. ഓറഞ്ച്-ചുവപ്പു നിറത്തിലാണ് കഴുത്തും. നെഞ്ചും ഓരങ്ങളും.കഴുത്തിലും നെഞ്ചിലും അതിരായി കറുത്ത വരയുണ്ട്. പിട്യ്ക്ക് അല്പം ന്വിട്ടു നിറത്തിലുള്ള മുകൾ വശമാണ്.

ഭക്ഷണംതിരുത്തുക

പ്രാണികളെ ഭക്ഷിക്കുന്ന പക്ഷിയാണ്.

വിതരണംതിരുത്തുക

വടക്ക് പടിഞ്ഞാറു ഹിമാലയത്തിൽകാശ്മീർഭാഗത്ത് പ്രജനനം നടത്തുന്നു.തണുപ്പുകാലത്ത്പശ്ചിമഘട്ടത്തിലേക്കുംമദ്ധ്യശ്രീലങ്കയിലെ കുന്നുകളിലേക്കും ദേശാടനം നടത്തുന്നു.തണുപ്പുകാലത്ത് തോട്ടങ്ങളിലും, കാടിന്റെ അതിരിലും കാട്ടിലെ തുറസ്സായ സ്ഥലങ്ങളിലും കാണുന്നു.മിക്കവാറും 750 മീ ഉയരമുള്ള സ്ഥലങ്ങളിൽ കാണുന്നു. പ്രജനന സ്ഥലത്തു നിന്നും സെപ്തംബറിൽ ദേശാടനം തുടങ്ങുന്നു. മാർച്ചിൽ തിരിച്ചു വരുന്നു.

പ്രജനനംതിരുത്തുക

ഈ പക്ഷി ഇല പൊഴിയും കാടുകളിലെ നല്ല അടിക്കാടുള്ള ഭാഗങ്ങളിലെ മരപ്പൊത്തുകളിൽ 3-5 മുട്ടകളകളിടും. പിടയാണ് അടയിരിക്കുന്നത്

അവലംബംതിരുത്തുക

  1. BirdLife International (2012). "Ficedula subrubra". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=കാശ്മീരി_പാറ്റപിടിയൻ&oldid=2607196" എന്ന താളിൽനിന്ന് ശേഖരിച്ചത്