കാഴ്സിനോളജി
ജന്തുശാസ്ത്രത്തിലെ ഒരു ശാഖയാണ് കാഴ്സിനോളജി. കൊഞ്ച്, ചെമ്മീൻ, ക്രിൽ, ഞണ്ടുകൾ തുടങ്ങിയ ഒരു കൂട്ടം ആർത്രോപോഡുകൾ ഉൾപ്പെടുന്ന ക്രസ്റ്റേഷ്യൻസുകളെക്കുറിച്ചുള്ള പഠനമാണിത്. കാർസിനോളജി എന്ന വാക്ക് ഗ്രീക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.[1]
ഉപഫീൽഡുകൾതിരുത്തുക
ആർത്രോപോഡോളജിയുടെ ഒരു ഉപവിഭാഗമാണ് കാർസിനോളജി, അരാക്നിഡുകൾ, പ്രാണികൾ, മരിയാപോഡുകൾ എന്നിവ ഉൾപ്പെടുന്ന ആർത്രോപോഡുകളെക്കുറിച്ചുള്ള പഠനമാണ് ഇതിൽ നടക്കുന്നത്. കാർസിനോളജിയുടെ ഉപവിഭാഗങ്ങൾ:
- അസ്റ്റക്കോളജി - കൊഞ്ചിനെക്കുറിച്ചുള്ള പഠനം
- സിറിപെഡോളജി - ബാർനക്കിൾസിന്റെ പഠനം
- കോപെപോഡോളജി - കോപെപോഡുകളെക്കുറിച്ചുള്ള പഠനം
ഇതും കാണുകതിരുത്തുക
- എൻടോമോളജി
- കാർസിനോളജിസ്റ്റുകളുടെ പട്ടിക
അവലംബംതിരുത്തുക
- ↑ ., . "Carcinology". http://thelifescientist.in. thelifescientist. ശേഖരിച്ചത് 8 ഏപ്രിൽ 2021.
{{cite web}}
: External link in
(help)CS1 maint: numeric names: authors list (link)|website=