പ്രാചീന ഗ്രീക്ക് ഭാഷ എന്ന് വിളിക്കുന്നത് ബി.സി. ഒൻപതാം നൂറ്റാണ്ടുമുതൽ എ.ഡി ആറാം നൂറ്റാണ്ടുവരെ പുരാതന ഗ്രീസിൽ നിലവിലുണ്ടായിരുന്ന ഗ്രീക്ക് ഭാഷയുടെ വകഭേദങ്ങളെയാൺ*. ഹോമർ ഉപയോഗിച്ചിരുന്ന ഭാഷ പ്രാചീന ഗ്രീക്ക് ആയിരുന്നു. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന പല വാക്കുകളും പ്രാചീന ഗ്രീക്ക് ഭാഷയിലുണ്ടായിരുന്നവയാൺ*. ശേഷം പാശ്ചാത്യലോകത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പഠനവിഷയമാൺ* ഈ ഭാഷ.

പ്രാചീന ഗ്രീക്ക് ഭാഷ Ancient Greek
Ἑλληνική
Hellēnikḗ
Account of the construction of Athena Parthenos by Phidias.jpg
Inscription about the construction of the statue of Athena Parthenos in the Parthenon, 440/439 BC
ഭൂപ്രദേശംeastern Mediterranean
Era9th century BC to the 4th century AD
Indo-European
  • Hellenic
    • പ്രാചീന ഗ്രീക്ക് ഭാഷ Ancient Greek
Greek alphabet
ഭാഷാ കോഡുകൾ
ISO 639-2grc
ISO 639-3grc (includes all pre-modern stages)
Glottologanci1242[1]
Homeric Greece-en.svg
Beginning of Homer's Odyssey

ഭാഷാഭേദങ്ങൾതിരുത്തുക

പ്രാചീന ഗ്രീക്ക് ഭാഷയ്ക്ക് കുറേ ഭാഷാഭേദങ്ങൾ ഉണ്ടായിരുന്നു. പ്രധാന ഭാഷാഭേദങ്ങൾ ആറ്റിക് അയോണിക്, അയോളിക്, ആർകഡീകൈപ്രോടി, ഡോറിക് എന്നിവയായിരുന്നുവെങ്കിലും ഇവയിൽത്തന്നെ ഉപവിഭാഗങ്ങളും നിലനിന്നിരുന്നു.


അവലംബംതിരുത്തുക

  1. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Ancient Greek (to 1453)". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
"https://ml.wikipedia.org/w/index.php?title=പ്രാചീന_ഗ്രീക്ക്_ഭാഷ&oldid=2672554" എന്ന താളിൽനിന്ന് ശേഖരിച്ചത്