കാളിയാർ പുഴ
മുവാറ്റുപുഴയാറിന്റെ ഒരു പോഷകനദിയാണ് കാളിയാർ. മൂവാറ്റുപുഴയിലാണ് മൂവാറ്റുപുഴയാറിന്റെ മറ്റ് പോഷകനദികളായ[1] കോതയാർ(കോതമംഗലം ആർ), തൊടുപുഴയാർ എന്നിവ കാളിയാറുമായി സംഗമിക്കുന്നത്.
വിനോദസഞ്ചാരകേന്ദ്രമായ തൊമ്മൻകുത്ത് ഈ പുഴയിലാണ്.

എറണാകുളം ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |