കാലൈയാർ കോവിൽ സൊർണകാളീശ്വരർ കോവിൽ

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ, കലയാർ കോവിൽ താലൂക്കിൽ ഒരു ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ് കലയാർ കോവിൽ. മരുതു പാണ്ടിയർ അഥവാ മരുതു സാകോത്താർകാർ ആണ് ഇത് ഭരിച്ചിരുന്നത് ഇവിടെ ഒരു വലിയ ശിവക്ഷേത്രമുണ്ട് . ശിവഗംഗയിലെ രാജാ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് കലയാർ കോവിൽ. ഇതിന്റെ ദേവസ്ഥാനവും, ദേവക്കോട്ടയിലെ സമീന്ദർ കുടുംബത്തിന്റെ ആശ്രമവും ആണ് ഇത് നടത്തുന്നത്. ശിവഗംഗ ജില്ലയിലെ വളരെ പ്രധാനപ്പെട്ട ഒരു നഗരമാണ് കലയാർ കോവിൽ.

Kalayar Kovil
കാലൈയാർ കോവിൽ സൊർണകാളീശ്വരർ കോവിൽ is located in Tamil Nadu
കാലൈയാർ കോവിൽ സൊർണകാളീശ്വരർ കോവിൽ
Location in Tamil Nadu
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം9°50′51″N 78°37′41″E / 9.84750°N 78.62806°E / 9.84750; 78.62806
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിKaleeswarar (Shiva)
ജില്ലSivaganga
സംസ്ഥാനംTamil Nadu
രാജ്യംIndia
വാസ്തുവിദ്യാ തരംDravidian architecture

ഇതും കാണുക

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക