ശിവഗംഗ
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയുടെ ആസ്ഥാനമാണ് ശിവഗംഗ. മധുരയിൽ നിന്ന് 48 കിലോമീറ്റർ (30 മൈൽ) ദൂരെയുള്ള ഈ നഗരം ചെന്നൈ ആസ്ഥാനത്തുനിന്നും 449 കി.മീ (279 മൈ) ദൂരെ സ്ഥിതി ചെയ്യുന്നു. ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ജില്ലയിലെ ഒരു പ്രധാന നഗരമാണിത്.
Sivaganga | |
---|---|
Municipality | |
Sivagangai Entrance Arch | |
Coordinates: 9°52′N 78°29′E / 9.87°N 78.48°E | |
Country | India |
State | Tamil Nadu |
District | Sivagangai |
Region | Pandya Nadu |
Division | Madurai |
• ഭരണസമിതി | Sivagangai Municipality |
• Chairperson | Mr M.Arujunan B.A.[1] |
• Vice Chairperson | Mr V.Sekar.[2] |
• Commissioner of Municipality | Mr R.Subramanian B.COM.[3] |
• ആകെ | 6.97 ച.കി.മീ.(2.69 ച മൈ) |
ഉയരം | 102 മീ(335 അടി) |
(2011) | |
• ആകെ | 92,359 |
• ജനസാന്ദ്രത | 7,770/ച.കി.മീ.(20,100/ച മൈ) |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 630561 |
Telephone code | 04575 |
വാഹന റെജിസ്ട്രേഷൻ | TN-63 |
Distance from Madurai | 40 കിലോമീറ്റർ (25 മൈ) WEST (Road) |
Distance from Trichirapalli | 130 കിലോമീറ്റർ (81 മൈ) NORTH (Rail) |
Distance from Rameshwaram | 120 കിലോമീറ്റർ (75 മൈ) SOUTH (Rail) |
വെബ്സൈറ്റ് | www |
ശ്രദ്ധേയരായ വ്യക്തികൾ
തിരുത്തുക- Kaniyan Pungundranar
- Seeman
- Ganja Karuppu
- Tha. Kiruttinan
- Perarasu
- Chinnaponnu Tamil Folk Singer
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Sivagangai Municipality, Commissioner. "Sivagangai Municipal Council". Department Of Municipal Administration And Water Supply. Archived from the original on 2013-02-17. Retrieved 2018-09-08.
- ↑ [1]
- ↑ [2]
മറ്റു സ്രോതസ്സുകൾ
തിരുത്തുക- Iyer, K. Annasawmi (1899). The Sivaganga Zemindary: Its Origin and Its Litigation 1730 to 1899, with a Genealogical Tree. Hoe & Company, Printers.
- MSME Development Institute. Brief Industrial profile of Sivaganga district (PDF) (Report). Chennai: Ministry of MSME, Government of India. Archived from the original (PDF) on 2017-03-29. Retrieved 2018-09-08.
Sivaganga എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.