കാഡ്മിയം ഹൈഡ്രോക്സൈഡ്
രാസസംയുക്തം
Cd(OH)2 എന്ന തന്മാത്രാസൂത്രത്തോടുകൂടിയ ഒരു അജൈവ സംയുക്തമാണ് കാഡ്മിയം ഹൈഡ്രോക്സൈഡ്. നിക്കൽ-കാഡ്മിയം ബാറ്ററികളുടെ പ്രധാന ഘടകമായ ഇത്, വെളുത്ത ക്രിസ്റ്റലിൻ അയോണിക് സംയുക്തമാണ്. [3]
Names | |
---|---|
IUPAC name
Cadmium(II) hydroxide
| |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.040.137 |
PubChem CID
|
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | white crystals |
സാന്ദ്രത | 4.79 g/cm3 |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
0.026 g/100 mL | |
Solubility | soluble in dilute acids |
-41.0·10−6 cm3/mol | |
Structure | |
hexagonal | |
Thermochemistry | |
Std enthalpy of formation ΔfH |
−561 kJ·mol−1[1] |
Standard molar entropy S |
96 J·mol−1·K−1[1] |
Hazards | |
NIOSH (US health exposure limits): | |
PEL (Permissible)
|
[1910.1027] TWA 0.005 mg/m3 (as Cd)[2] |
REL (Recommended)
|
Ca[2] |
IDLH (Immediate danger)
|
Ca [9 mg/m3 (as Cd)][2] |
Related compounds | |
Other anions | Cadmium chloride, Cadmium iodide |
Other cations | Zinc hydroxide, Calcium hydroxide, Magnesium hydroxide |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഘടന, തയ്യാറാക്കൽ, പ്രതികരണങ്ങൾ
തിരുത്തുകകാഡ്മിയം ഹൈഡ്രോക്സൈഡ് Mg (OH)2 ന്റെ അതേ ഘടനയാണ് സ്വീകരിക്കുന്നത്. ഒക്ടാഹെഡ്രൽ മെറ്റൽ സെന്ററുകളുടെ ഘടകങ്ങൾ അടങ്ങിയതാണ് ഹൈഡ്രോക്സൈഡ് ലിഗാൻഡുകൾ. [4]
കാഡ്മിയം നൈട്രേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് രാസപ്രവർത്തനം നടത്തിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്:
- Cd(NO3)2 + 2 NaOH → Cd(OH)2 + 2 NaNO3
മറ്റ് കാഡ്മിയം ലവണങ്ങളിൽ നിന്ന് തയ്യാറാക്കാമെങ്കിലും, പ്രവർത്തനം കൂടുതൽ സങ്കീർണ്ണമാണ്. [3]
ഉപയോഗങ്ങൾ
തിരുത്തുകനിക്കൽ-കാഡ്മിയം സ്റ്റോറേജ് ബാറ്ററികളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
- 2 NiO(OH) + 2H2O + Cd → Cd(OH)2 + Ni(OH) 2
അവലംബം
തിരുത്തുക- ↑ 1.0 1.1 Zumdahl, Steven S. (2009). Chemical Principles 6th Ed. Houghton Mifflin Company. p. A21. ISBN 0-618-94690-X.
- ↑ 2.0 2.1 2.2 "NIOSH Pocket Guide to Chemical Hazards #0087". National Institute for Occupational Safety and Health (NIOSH).
- ↑ 3.0 3.1 Karl-Heinz Schulte-Schrepping, Magnus Piscator "Cadmium and Cadmium Compounds" in Ullmann's Encyclopedia of Industrial Chemistry, 2007 Wiley-VCH, Weinheim. doi:10.1002/14356007.a04_499.
- ↑ Hemmingsen, L.; Bauer, R.; Bjerrum, M. J.; Schwarz, K.; Blaha, P.; Andersen, P., "Structure, Chemical Bonding, and Nuclear Quadrupole Interactions of β-Cd(OH)2: Experiment and First Principles Calculations", Inorganic Chemistry 1999, volume 38, 2860-2867. doi:10.1021/ic990018e