കാട്ടുഴുന്ന്
ചെടിയുടെ ഇനം
ഒരു വള്ളിച്ചെടിയാണ് കാട്ടുഴുന്ന്. (ശാസ്ത്രീയനാമം: Cajanus goensis). കേരളത്തിലെ ഏറ്റവും തെക്കുഭാഗത്തുള്ള ഇലപൊഴിയും കാടുകളിൽ കാണുന്നു. മണൽചേർന്ന മണ്ണിലാണു വളരുന്നത്. പനിക്കും വാതത്തിനുമെല്ലാം ഔഷധമായി ഉപയോഗമുണ്ട്.[1]
Cajanus goensis | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Cajanus goensis
|
Binomial name | |
Cajanus goensis | |
Synonyms | |
Endomallus spirei Gagnep. |
അവലംബം
തിരുത്തുക- ↑ Studies in the medicinal plants of Kerala, page 48
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Cajanus goensis at Wikimedia Commons
- Cajanus goensis എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.